എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

എല്ലുകളുടെ ബലം വര്‍ധിപ്പിക്കാന്‍ കഴിക്കാം ഈ ഭക്ഷണങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2019, 09:24 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ള ശരീരത്തിന് എല്ലുകളുടെ ബലം അത്യാവശ്യമാണ്. പ്രായം കഴിയുന്തോറും എല്ലുകളുടെ ബലം കുറഞ്ഞു വരുന്നത് സാധാരണയാണ്. അതുകൊണ്ട് തന്നെ എല്ലുകളുടെ സംരക്ഷണം വളരെ പ്രധാനമാണ്. എല്ലുകളുടെ ബലം കൂട്ടാന്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കാം.

1. പാല്‍
എല്ലുകളെ ശക്തിപ്പെടുത്താന്‍ കാത്സ്യം ധാരാളമടങ്ങിയ ഭക്ഷണം കഴിക്കണം. ദിവസവും പാല്‍ കുടിക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. ഒരു കപ്പ് പാലില്‍ 250 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ശരീരത്തില്‍ കാത്സ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകവും പാലില്‍ അടങ്ങിയിട്ടുണ്ട്.

പാലുല്‍പ്പന്നങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്തണം. എല്ലിന്റെ വളര്‍ച്ചക്ക് പനീര്‍ കഴിക്കുന്നത് നല്ലതാണ്. പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കുന്നു. എല്ലിന് തേയ്മാനം സംഭവിക്കുന്ന ഓസ്റ്റിയോപൊറോസിസ് പോലുള്ള അസുഖങ്ങളെയും സന്ധിരോഗങ്ങളേയും ഒരു പരിധി വരെ തടയാനും പനീര്‍ സഹായിക്കുന്നു.

2. പയര്‍വര്‍ഗങ്ങള്‍
പയറുവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക. ചെറുപയര്‍, ദാല്‍ എന്നിവ പതിവാക്കുന്നത് എല്ലുകളുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്.

3. നെല്ലിക്ക
നെല്ലിക്കയിലെ കാത്സ്യം എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു.

4. ചീര
പോഷകസമൃദ്ധമായ ഭക്ഷണമാണ് ചീര. എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ ചീര കഴിക്കുന്നത് നല്ലതാണ്. ഇരുമ്പിന്റെ അംശം കൂടുതലുള്ളതിനാല്‍ വിളര്‍ച്ച തടയാനും രക്തം വര്‍ധിപ്പിക്കാനും ചീര സഹായിക്കുന്നു.

5. ചേന
ഫെറ്റോ ഈസ്ട്രജന്‍ ധാരാളമടങ്ങിയ ചേന ആഹാരത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ഇത് എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.

6. നട്ട്‌സ്
എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകകരമായ ഒന്നാണ് നട്ട്‌സ്. ബദാം, അണ്ടിപ്പരിപ്പ്, പിസ്ത എന്നിവ കഴിക്കുന്നതിലൂടെ എല്ലുകളുടെ ശക്തി വര്‍ധിക്കുന്നതിന് പുറമെ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്‌ക്കുകയും ചെയ്യുന്നു.

7. മധുരക്കിഴങ്ങ്
വൈറ്റമിനുകളുടേയും മിനറലുകളുടേയും കലവറയാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന ഇരുമ്പിന്റെ അംശം ശരീരത്തിനാവശ്യമായ ഊര്‍ജം പ്രദാനം ചെയ്യുാനും മഗ്നീഷ്യം റിലാക്‌സ് ചെയ്യാനും സഹായിക്കുന്നു.

8. മത്സ്യങ്ങള്‍
ചെറിയ മുള്ളോട് കൂടിയ മത്സയങ്ങളായ മത്തി, നെയ്മത്തി, നെത്തോലി എന്നിവയില്‍ കാത്സ്യം സമൃദ്ധമാണ്. മത്സ്യം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.

 

Share224TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies