അണുബാധയിലൂടെ കുട്ടികൾക്ക് കിട്ടും പ്രതിരോധശക്തി ,ഒപ്പം രക്താർബുദത്തെ തടയാനുള്ള കരുത്തും
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അണുബാധയിലൂടെ കുട്ടികൾക്ക് കിട്ടും പ്രതിരോധശക്തി ,ഒപ്പം രക്താർബുദത്തെ തടയാനുള്ള കരുത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2019, 09:49 pm IST
FacebookTwitterWhatsAppTelegram

അമിത വൃത്തി ആപത്താണെന്നതിനു ഉദാഹരണമാണ് ‘നേച്ചര്‍ റിവ്യൂസ് കാന്‍സര്‍’ എന്ന ജേണലിലെ പുതിയ റിപ്പോർട്ട് . ഒരു ജലദോഷം പോലും സ്വന്തം കുട്ടിക്ക് വരാതിരിക്കാൻ മുൻ കരുതലെടുക്കുന്ന മാതാപിതാക്കളോട് ഈ അമിതസംരക്ഷണം അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം പറയുന്നത്.

അമിതവൃത്തിയുള്ള അന്തരീക്ഷത്തില്‍ രോഗാണുക്കളുടെ ആക്രമണമേല്‍ക്കാതെ വളരുന്ന കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ രക്താര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.

നാലുവയസ്സുവരെയുള്ള പ്രായത്തില്‍ രോഗാണുക്കളുമായുണ്ടാകുന്ന സമ്പര്‍ക്കത്തിലൂടെയാണ് പ്രതിരോധവ്യവസ്ഥ ശക്തിപ്പെടുന്നതെന്നും പഠനം പറയുന്നു.

വളരെ ചെറുപ്പത്തില്‍ ഇങ്ങനെ വളര്‍ന്ന കുട്ടികളുടെ രോഗപ്രതിരോധവ്യൂഹം ശരിയായ രീതിയില്‍ വളര്‍ച്ച നേടിയിട്ടുണ്ടാകില്ല. അതിനാല്‍ത്തന്നെ ഇവര്‍ക്കു പിന്നീട് രോഗബാധകളുണ്ടാകാനും ഇത് അര്‍ബുദകോശങ്ങളുടെ വളര്‍ച്ചയ്‌ക്കു കാരണമാകാനുമുള്ള സാധ്യത കൂടുതലാണ്.കുട്ടികള്‍ക്കിടയില്‍ കൂടുതലായി കണ്ടുവരുന്ന അര്‍ബുദമാണ് രക്താര്‍ബുദം.

ചെറുപ്പത്തില്‍ രോഗാണുബാധയുണ്ടായിട്ടുള്ള കുട്ടികളുടെ പ്രതിരോധവ്യവസ്ഥ ശക്തമായിരിക്കും. ഗര്‍ഭത്തിലുള്ളപ്പോള്‍ മുതല്‍ ശിശുവിന്റെ രോഗപ്രതിരോധവ്യൂഹം വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കും.

Share222TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies