റൊണാള്‍ഡോയെ ശിക്ഷിക്കില്ല: അമേരിക്കന്‍ കോടതി
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റൊണാള്‍ഡോയെ ശിക്ഷിക്കില്ല: അമേരിക്കന്‍ കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2019, 10:20 am IST
FacebookTwitterWhatsAppTelegram

ലാസ്‌വേഗാസ്: മാനഭംഗക്കേസ്സില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്ക് അമേരിക്കന്‍ കോടതിയുടെ ക്ലീന്‍ ചിറ്റ്. ലാസ്‌വേഗാസ് ഹോട്ടലില്‍ വച്ച് 2009ല്‍ കാതറിന്‍ മയോര്‍ഗ എന്ന യുവതിയെ പോര്‍ച്ചുഗീസ് താരം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു കേസ്സ്. ദ ക്ലാര്‍ക്ക് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയാണ് കേസ്സ് തള്ളിയത്.

കേസ്സ് നടക്കുന്നതിനിടെ പരാതിക്കാരി 2010ല്‍ തന്നെ കോടതിയ്‌ക്ക് പുറത്തുവച്ച് തുടര്‍ച്ചയായി വിഷയം പരിഹരിക്കാനായി റൊണാള്‍ഡോയെ സമീപിച്ചിരുന്നതായി കോടതി കണ്ടെത്തിയിരുന്നു. പിന്നീട് നീണ്ട 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവതി വീണ്ടും കേസ്സ് കുത്തിപ്പൊക്കിയത്. പക്ഷെ തുടര്‍ച്ചയായിത്തന്നെ ആരോപണങ്ങള്‍ റൊണാള്‍ഡോ നിഷേധിച്ചിരുന്നു. ‘എവിടെ വച്ച് ? ആരാണ് അക്രമി ? എന്നീ അടിസ്ഥാന ചോദ്യത്തിന് പോലും യുവതിയ്‌ക്ക് ഉത്തരമില്ലായിരുന്നു. ഇതിനെത്തുടര്‍ന്ന് പോലീസിന് ഫലപ്രദമായ അന്വേഷണം നടത്താനായില്ലെന്നും കോടതി വ്യക്തമാക്കി. 2018ലാണ് ലാസ്‌വേഗാസ് പോലീസ് കേസ്സ് അന്വേഷിച്ചത്.

ഡെര്‍ സ്‌പൈജല്‍ എന്ന ഒരു ജര്‍മ്മന്‍ മാസികയാണ് ആദ്യമായി യുവതിയുടെ ആരോപണവുമായി രംഗത്തെത്തിയത്.റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനു വേണ്ടി കളിക്കുന്ന കാലഘട്ടത്തിലാണ് പ്രസ്തുത ആരോപണം ഉയര്‍ന്നത്.യുവതിയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ല എന്നും മാനഭംഗം നടത്തി എന്നത് സംശയാതീതമായി തെളിയിക്കാന്‍ വാദിഭാഗം അഭിഭാഷകര്‍ക്ക് സാധിച്ചിട്ടില്ലെന്നും ഇന്നലെ ലാസ് വേഗാസ് കോടതി നിരിക്ഷിച്ചു.

Share63TweetSendShare

More News from this section

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

Latest News

ഷൂട്ടിംഗ് സെറ്റിൽ വിഷപ്രാണിയുടെ കടിയേറ്റ സംഭവം; നടൻ രാജേഷ് ശർമ്മയുടെ നില ഗുരുതരമായി തുടരുന്നു; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സിനിമാ സംഘടന

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

അടിപതറാതെ സ്‌പെയിന്‍; കരുത്ത് തെളിയിക്കാന്‍ ബെല്‍ജിയം! ക്വാര്‍ട്ടറില്‍ തീപാറും യൂറോപ്യന്‍ പോര്

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

തോല്‍വികളുടെ തുടര്‍ക്കഥ; ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ വിലയിരുത്തലിന് ബിസിസിഐ, ഗംഭീറിനും സമ്മര്‍ദ്ദം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

ലോകകപ്പിലെ പുറത്താകലിന് പിന്നാലെ ടിമില്‍ വന്‍ അഴിച്ചുപണി; പുതിയ പരിശീലകനാകാന്‍ ജോര്‍ജ് ജീസസ്; മാര്‍ട്ടിനസ് പുറത്ത്

ദിവ്യ എസ്. അയ്യർ വിവാദം;’സർക്കാർ മാറുമ്പോൾ ഉദ്യോഗസ്ഥരും മാറും; ആവിലും ഇല്ല, ദുനിയാവിലും ഇല്ല എന്ന മട്ടിൽ സംസാരിക്കരുത് ; കെ.കെ. രാഗേഷിനോട് പി.കെ. ശ്രീമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies