റിലീസിന് മുമ്പേ അജിത്തിന്റെ പുതു ചിത്രം നേര്‍ക്കൊണ്ട പാര്‍വൈ തമിഴ് റോക്കേഴ്‌സില്‍
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

റിലീസിന് മുമ്പേ അജിത്തിന്റെ പുതു ചിത്രം നേര്‍ക്കൊണ്ട പാര്‍വൈ തമിഴ് റോക്കേഴ്‌സില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2019, 02:45 pm IST
Facebook
Twitter
WhatsAppTelegram

‘തല’ അജിത്തിന്റെ പുതിയ ചിത്രം നേര്‍ക്കൊണ്ട പാര്‍വൈ, റിലീസിനു മുമ്പു തന്നെ
ചിത്രത്തിന്റെ പ്രധാന സീനുകള്‍ തമിഴ് മലയാളം സിനിമ ഫ്രീ ഡൗണ്‍ലോഡ് സൈറ്റായ തമിഴ് റോക്കേഴ്‌സില്‍.

കഴിഞ്ഞ ദിവസം സിംഗപൂരില്‍ വെച്ചാണ് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത്. അജിത്തിന് ഏറെ ആരാധകരുള്ള ഇടമാണ് സിംഗപൂര്‍. അതേ സമയം ചെന്നൈയില്‍ പ്രസ് സ്‌ക്രീനിങ്ങും നടന്നിരുന്നു. ഈ രണ്ടിടങ്ങളില്‍ എവിടെ നിന്നെങ്കിലുമാകാം സീനുകള്‍ ലീക്ക് ചെയതതെന്നാണ് അനുമാനം.

ഹിന്ദി സിനിമയിലെ എക്കാലത്തേയും മികച്ച സിനിമകളില്‍ ഒന്നാണ് പിങ്ക്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പിങ്കിന്റെ തമിഴ് പതിപ്പാണ് നേര്‍ക്കൊണ്ട പാര്‍വൈ. അമിതാഭ് ബച്ചന്‍ അഭിനയിച്ചു തകര്‍ത്ത റോള്‍ ആണ് നേര്‍ക്കൊണ്ട പാര്‍വൈയില്‍ അജിത്ത് ചെയ്തത്.

നീതി ലഭിക്കാതെ പേടിപ്പിക്കുന്ന അനുഭവങ്ങള്‍ മാത്രം മൂന്നു രാവും പകലും വേട്ടയാടുന്ന മൂന്നു പെണ്‍കുട്ടികളുടെ ജീവിതത്തെ കുറിച്ച് പറയുന്ന സിനിമയാണ് നേര്‍ക്കൊണ്ട പാര്‍വൈ
വളരെ ശക്തവും, സാമൂഹിക പ്രാധാന്യവും അര്‍ഹിക്കുന്ന സിനിമയാണ് നേര്‍ക്കൊണ്ട പാര്‍വൈ.

അജിത്തിന് പുറമെ വിദ്യാബാലന്‍, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം, അന്‍ഡ്രിയ, രംഗരാജ് പാണ്ഡെ എന്നിവരാണ് അഭിനേതാക്കള്‍.

Share98
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies