ഇന്ത്യ ഒരുങ്ങുന്നു , കലാമിന്റെ ആഗ്രഹം പൂർത്തിയാക്കാൻ ; അതിർത്തിക്കപ്പുറം സംഹാരം നടത്തി ഇനി ബ്രഹ്മോസ് തിരിച്ചെത്തും ഭാരത മണ്ണിലേക്ക്
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ത്യ ഒരുങ്ങുന്നു , കലാമിന്റെ ആഗ്രഹം പൂർത്തിയാക്കാൻ ; അതിർത്തിക്കപ്പുറം സംഹാരം നടത്തി ഇനി ബ്രഹ്മോസ് തിരിച്ചെത്തും ഭാരത മണ്ണിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2019, 05:32 pm IST
Facebook
Twitter
WhatsAppTelegram

ലോകരാജ്യങ്ങൾ കാത്തു നിൽക്കുന്ന ഇന്ത്യയുടെ ബ്രഹ്മോസ് മിസൈൽ ഇനി ലക്ഷ്യം തകർത്ത് ഭാരതമണ്ണിൽ മടങ്ങിയെത്തും . ഒരിക്കൽ ആക്രമണം നടത്തിയാൽ വീണ്ടും ഉപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണങ്ങൾ ബഹിരാകാശ രംഗത്ത് വിജയിച്ചു കഴിഞ്ഞു .

എന്നാൽ പ്രതിരോധ മേഖലയിൽ ഇത്തരം മിസൈൽ പരീക്ഷണങ്ങൾ കുറവാണ് . മുൻ രാഷ്‌ട്രപതിയും മിസൈൽമാനുമായ ഡോ എ പി ജെ അബ്ദുൾ കലാം ഇത്തരത്തിലൊരു മിസൈലിന്റെ ആവശ്യത്തെ കുറിച്ച് മരണപ്പെടുന്നതിനു ഒരു മാസം മുൻപ് ഡി ആർ ഡി ഒ ചെയർമാൻ സതീഷ് റെഡ്ഡിയോട് പറഞ്ഞിരുന്നു . ആ ആഗ്രഹം നിറവേറ്റാനാണ് ഇന്ന് രാജ്യം ഒന്നടങ്കം നിൽക്കുന്നത് .

ഇന്ത്യയുടെ അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വീണ്ടും ഉപയോഗിക്കാവുന്ന പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ബ്രഹ്മോസ് എയ്റോസ്പേസ് ഇത് സംബന്ധിച്ച് പരീക്ഷണങ്ങൾ തുടങ്ങി കഴിഞ്ഞു.

ശത്രു രാജ്യങ്ങളിൽ ആക്രമണം നടത്തി നിമിഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ തിരിച്ചെത്തുന്ന ഹൈപ്പർ സോണിക് മിസൈലാണ് ബ്രഹ്മോസ് എയ്റോസ്പേസ് നിർമ്മിക്കുക . ആക്രമണം നടത്താൻ പോർമുന ഉപയോഗപ്പെടുത്തി ശേഷിക്കുന്ന ഭാഗങ്ങൾ തിരിച്ചെത്തിക്കുന്ന സംവിധാനമാണ് പരീക്ഷിക്കുക.

സുഖോയ് എം.കെ.ഐയിൽ ഘടിപ്പിക്കാവുന്ന ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചെടുത്തതോടു കൂടി മറ്റൊരു രാജ്യങ്ങൾക്കുമില്ലാത്ത നേട്ടമാണ് ഇന്ത്യ ഇപ്പോൾ തന്നെ സ്വന്തമാക്കിയിരിക്കുന്നത് . നാനൂറു കിലോമീറ്റർ ദൂരെയുള്ള യുദ്ധക്കപ്പലുകളെപ്പോലും തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ബ്രഹ്മോസിന്റെ സ്റ്റീപ് ഡൈവ് പതിപ്പാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്.

Share1588
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies