ബിഗില്‍ ദീപാവലിക്ക്; താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണ മോതിരം സമ്മാനിച്ച് നടന്‍ വിജയ്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ബിഗില്‍ ദീപാവലിക്ക്; താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും സ്വര്‍ണ്ണ മോതിരം സമ്മാനിച്ച് നടന്‍ വിജയ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2019, 02:08 pm IST
Facebook
Twitter
WhatsAppTelegram

ഫുട്‌ബോളിനെ പ്രമേയമാക്കി ഒരുങ്ങുന്ന ‘ബിഗില്‍’ സിനിമയെ ആവേശത്തോടെ കാത്തിരിക്കുകയാണ് നടന്‍ വിജയ്‌യുടെ ആരാധകര്‍. സിനിമയുടെ ചിത്രീകരണം 95 ശതമാനത്തോളം തീര്‍ന്നുവെന്നാണ് വിവരം. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ദീപാവലി റിലീസായാണ് ‘ബിഗില്‍
‘ തിയറ്ററുകളില്‍ എത്തുക.

തന്റെ ഓരോ സിനിമയുടേയും ഷൂട്ടിങ്ങ് കഴിയുമ്പോഴും വിജയ് എന്തെങ്കിലും സര്‍പ്രൈസ് കൂടെയുള്ളവര്‍ക്ക് നല്‍കാറുണ്ട്. ഇത്തവണയും അത് മുടക്കിയില്ല. സിനിമയിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനത്തില്‍ സിനിമയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും സ്വര്‍ണ മോതിരം സമ്മാനിച്ചാണ് ഇത്തവണ വിജയ് ഞെട്ടിച്ചത്

‘ബിഗില്‍’ എന്നെഴുതിയ മോതിരം വിജയ് ഓരോരുത്തര്‍ക്കും അണിയിച്ച് കൊടുക്കുകയും ചെയ്തിരുന്നു. 400 പേര്‍ക്കാണ് വിജയ് മോതിരം നല്‍കിയത്. ഇതോടൊപ്പം വിജയിയുടെ കൂടെ അഭിനയിച്ചവര്‍ക്ക് തന്റെ കൈയൊപ്പോടു കൂടിയ ഫുട്‌ബോളും സമ്മാനിച്ചിരുന്നു. വിജയ്‌യുടെ പക്കല്‍നിന്ന് സമ്മാനം ലഭിച്ചതിനുള്ള സന്തോഷം ബിജില്‍ ടീം പങ്കുവച്ചു. ഇതിന്റെ ചിത്രങ്ങള്‍ സിനിമ പ്രവര്‍ത്തകര്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

തെറി, മെര്‍സല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം വിജയ്-ആറ്റ്‌ലി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബിഗില്‍. ഫുട്‌ബോള്‍ കോച്ചിന്റെ കഥപറയുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക.

സ്പോര്‍ട്സ് ത്രില്ലറായി എത്തുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എ.ആര്‍ റഹ്മാനാണ്. വിജയുടെ രണ്ട് ഗെറ്റപ്പുകളാണ് ചിത്രത്തിലുള്ളത്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു.

Here is the One More Pic ! Which #ThalapathyVijay Gifted Ring Today at the #Bigil Last day shoot. #BigilDiwali @BigilOff 💥😎 pic.twitter.com/k1djv6K26F

— #Thalapathy65 (@Vijay65FilmOff) August 13, 2019

Gold rings to 400 members who worked in #Bigil team & personally signed football to those who acted as players in the film. #ThalapathyVijay certainly knows how to encourage his team. 95% shoot done, the team has more than 2 months for post production. On track for Diwali release pic.twitter.com/dsaY1Sd7RW

— Rajasekar (@sekartweets) August 14, 2019

VIJAY SIR PUT A RING ON MY FINGER 😍😍
Unbelievable 😅Something I’m going to treasure for the rest of my life. Love u sir❤️@actorvijay_offi #bigil #thalapathy #singappenney #actor #tamilcinema #kollywood #chennai pic.twitter.com/FxLi2jgZ6E

— GayathriReddy (@GayathriReddy95) August 13, 2019

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies