മഴക്കാലമാണ്‌ ,ഭക്ഷണം കഴിക്കുമ്പോൾ ഇത് കൂടി ശ്രദ്ധിച്ചോളൂ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മഴക്കാലമാണ്‌ ,ഭക്ഷണം കഴിക്കുമ്പോൾ ഇത് കൂടി ശ്രദ്ധിച്ചോളൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2019, 07:33 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ് മഴക്കാലം. മഴക്കാല രോഗങ്ങള്‍ തടയാന്‍ സഹായിക്കുന്ന പഴങ്ങള്‍ ആയിരിക്കണം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവ് പഴവര്‍ഗങ്ങള്‍ക്കുണ്ട്. മഴക്കാലത്ത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കേണ്ട പഴവര്‍ഗങ്ങള്‍ ഇവയാണ്.

ചെറിപ്പഴം

മഴക്കാലത്ത് ഏറെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചെറിപ്പഴം. ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ചെറിപ്പഴം. പകര്‍ച്ചാവ്യാധികളെ പ്രതിരോധിക്കാനുള്ള കഴിവ് ചെറിയ്‌ക്കുണ്ട്. ഉറക്കമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കെല്ലാം പരിഹാരമാണ് ചെറി.

പ്ലം

സ്വാദിഷ്ഠവും ആരോഗ്യദായകവുമായ ഫലവര്‍ഗമാണ് പ്ലം.ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാന്‍ ഉത്തമമാണ് പ്ലം. വിറ്റാമിന്‍, മിനറല്‍സ്, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമാണ് പ്ലം. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കാനും പക്ഷാഘാത സാധ്യത കുറയ്‌ക്കാനും ശരീരത്തിലേക്കുള്ള ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കാനും പ്ലം സഹായിക്കും.

സബര്‍ജെല്ലി

വിറ്റാമിന്‍ സിയുടെ കലവറയാണ് സബര്‍ജെല്ലി. പൊട്ടാസ്യം, സിങ്ക്, കാത്സ്യം, അയണ്‍, മഗ്നീഷ്യം എന്നിവയും സബര്‍ജെല്ലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകളാല്‍ സമ്പന്നമായ സബര്‍ജെല്ലി ആരോഗ്യത്തിന് വളരെ മികച്ചതാണ്. ജലദോഷം, പനി, മറ്റ് വൈറല്‍ രോഗങ്ങള്‍ എന്നിവയില്‍ നിന്നെല്ലാം സംരക്ഷണമേകാന്‍ സബര്‍ജെല്ലി സാഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഹൃദയാരോഗ്യത്തിനും സബര്‍ജെല്ലി നല്ലതാണ്.

പീച്ച്

ഫൈബറുകളാല്‍ സമ്പന്നമാണ് പീച്ച്. ശരീരഭാരം കുറയ്‌ക്കാനും രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും മികച്ച ഫലവര്‍ഗമാണ് പീച്ച്. പ്രമേഹ രോഗികള്‍ക്കും സധൈര്യം കഴിക്കാവുന്ന ഫലമാണ് പീച്ച്.

മാതളം

പോഷക സമൃദ്ധമായ പഴവര്‍ഗമാണ് മാതളം. ദഹന സംബന്ധിയായ പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പ്രതിവിധിയാണ് മാതളം. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും വിളര്‍ച്ച തടയാനും ഹൃദയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മാതളം സഹായിക്കും. കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും വൃക്കകള്‍ക്ക് സംരക്ഷണമേകാനും പ്രമേഹത്തെ അകറ്റാനും മികച്ചതാണ് മാതളം.

 

Share113TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies