ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് ആശുപത്രിയില്‍ തീപിടുത്തം. എമര്‍ജന്‍സി വിംഗ് യൂണിറ്റിലാണ് തീപിടുത്തമുണ്ടായത്.
കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലുമാണ് തീ പടര്‍ന്ന് പിടിച്ചത്. തീപിടുത്തത്തെ തുടര്‍ന്ന് അത്യാഹിത ലാബ് അടച്ചിട്ടു. അഗ്നി ശമന സേനാ യൂണിറ്റെത്തി തീ അണയ്ക്കാന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.