ഡയറ്റിംഗിന് മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഡയറ്റിംഗിന് മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2019, 10:20 pm IST
FacebookTwitterWhatsAppTelegram

ശരീരഭാരം വര്‍ധിക്കുന്നുവെന്ന് കാണുമ്പോള്‍ തന്നെ ആകുലപ്പെടുന്നവരാണ് നമ്മളില്‍ ഏറെയും. പിന്നീടങ്ങോട്ട് ഭാരം കുറയ്‌ക്കാനുള്ള നെട്ടോട്ടവും. ആഹാരം വരെ ഉപേക്ഷിച്ചുള്ള ഡയറ്റിംഗ് ആയിരിക്കും പിന്നീട്. എന്നാല്‍ ഡയറ്റിംഗിന് മുന്‍പ് കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒന്നല്ല ഡയറ്റിംഗ്. അശാസ്ത്രീയമായ ഡയറ്റിംഗ് ഗുണത്തേക്കാള്‍ അധികം ദോഷമാണ് ചെയ്യുന്നത്.

കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, പ്രായമായവര്‍, രോഗികള്‍ എന്നിവര്‍ ഡയറ്റിംഗ് ചെയ്യരുത്. ഗര്‍ഭകാലത്ത് അമ്മയുടെ ശരീരത്തിലൂടെയാണ് കുഞ്ഞിന് വേണ്ട പോഷകഘടകങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ പോഷക സമൃദ്ധമായ ഭക്ഷണം ഗര്‍ഭിണികള്‍ കഴിക്കണം. ഗര്‍ഭകാലത്ത് ഡയറ്റിംഗ് ചെയ്താല്‍ പോഷക ഘടകങ്ങള്‍ ശരിയായ അളവില്‍ ലഭിക്കില്ല.

ഗര്‍ഭകാലത്തെ പോലെ തന്നെ പോഷകമൂല്യമുള്ള ഭക്ഷണം മുലയൂട്ടുന്ന സമയത്തും കഴിക്കണം. പോഷകമൂല്യം കൃത്യമായ അളവില്‍ കുഞ്ഞുങ്ങള്‍ക്ക് ലഭ്യമാക്കാനും മുലയൂട്ടുന്ന അമ്മമാര്‍ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. അമ്മയുടെ ആരോഗ്യത്തിനും കൃത്യമായി ഭക്ഷണം കഴിച്ചിരിക്കണം.

കുട്ടികളും ഡയറ്റിംഗ് ചെയ്യുന്നത് നല്ലതല്ല. വളര്‍ച്ചയുടെ നിര്‍ണായകഘട്ടത്തില്‍ പോഷകഗുണങ്ങള്‍ ഉള്ള ഭക്ഷണങ്ങള്‍ ഓഴിവാക്കുന്നത് ആരോഗ്യത്തേയും വളര്‍ച്ചയേയും പ്രതികൂലമായി ബാധിക്കും.

വാര്‍ധക്യ സമയത്ത് ആഹാര നിയന്ത്രണം ഏര്‍പ്പെടുത്തുന്നതും ശരീരത്തെ ദോഷകരമായി ബാധിക്കും. ശരീരത്തിനാവശ്യമായ ഘടകങ്ങളുടെ അഭാവം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴി വെയ്‌ക്കും.

ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിച്ച് മാത്രമായിരിക്കണം രോഗികള്‍ ഡയറ്റ് ചെയ്യേണ്ടത്. ശരീരത്തിനാവശ്യമായ എല്ലാ പോഷകഘടകങ്ങളും നല്‍കി വേണം ഡയറ്റിംഗ് ചെയ്യേണ്ടത്. രോഗിയുടെ ആരോഗ്യ നില, രോഗത്തിന്റെ സ്വഭാവം എന്നിവയനുസരിച്ച് വേണം ഡയറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies