മൊബൈൽ നോക്കി രാത്രി ഉറങ്ങാത്തവർ ശ്രദ്ധിക്കുക ; നിങ്ങളെ കാത്തിരിക്കുന്നത് മഹാരോഗങ്ങൾ
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

മൊബൈൽ നോക്കി രാത്രി ഉറങ്ങാത്തവർ ശ്രദ്ധിക്കുക ; നിങ്ങളെ കാത്തിരിക്കുന്നത് മഹാരോഗങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2019, 08:42 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ള ഒരു വ്യക്തി ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങണം. ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണവും വെള്ളവും എത്രത്തോളം അനിവാര്യമാണോ അത്രത്തോളം തന്നെ പ്രധാന്യമര്‍ഹിക്കുന്നതാണ് ഉറക്കവും. ഉറക്കക്കുറവ് ഉന്മേഷം കുറയ്‌ക്കുകയും ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഉറക്കക്കുറവ് വിഷാദ രോഗത്തിലേക്ക് നയിക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ക്കും ഉറക്കക്കുറവ് വഴി വെയ്‌ക്കും.

ഉറക്കക്കുറവ് കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് ഓര്‍മ്മക്കുറവ്. ഉറക്കം കൃത്യമായി ലഭിക്കാത്തത് കുട്ടികളില്‍ പഠന വൈകല്യത്തിനും മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവിയ്‌ക്കും വഴിവെയ്‌ക്കും. ഉറക്കമില്ലായ്മ രോഗ പ്രതിരോധ ശേഷി കുറയ്‌ക്കുകയും ചെയ്യുന്നു. തലവേദന, കാഴ്‌ച്ചക്കുറവ്, ശരീരവേദന, ക്ഷീണം എന്നിവയും ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ്.

സുഖമായി ഉറക്കത്തിന് സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം;

ഉറങ്ങാനും ഉണരാനും കൃത്യസമയം പാലിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കും. ഉറക്കത്തിന് മുന്‍പ് അമിതഭക്ഷണം കഴിക്കുകയോ കഫീന്‍, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ കുടിക്കുകയോ ചെയ്യരുത്. പുകവലി, മദ്യപാനം എന്നിവയും ഉറങ്ങുന്നതിന് മുന്‍പെ ഒഴിവാക്കാം. ഉറങ്ങുന്നതിന് മുന്‍പ് ടിവി കാണുന്നതും മൊബൈല്‍ ഉപയോഗിക്കുന്നതും ഒഴിവാക്കണം.

Share324TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies