കരസേന ആസ്ഥാനത്ത് പ്രത്യേക വിജിലന്‍സ്, മനുഷ്യാവകാശ വിഭാഗങ്ങള്‍ വരുന്നു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കരസേന ആസ്ഥാനത്ത് പ്രത്യേക വിജിലന്‍സ്, മനുഷ്യാവകാശ വിഭാഗങ്ങള്‍ വരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2019, 09:50 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: സൈനികകേന്ദ്രത്തിലെ അഴിച്ചുപണികളുടെ ഭാഗമായി കരസേന ആസ്ഥാനത്ത് പ്രത്യേക വിജിലന്‍സ്, മനുഷ്യാവകാശ വിഭാഗങ്ങള്‍ ഉള്‍പ്പെടുത്തി പുന:സംഘടിപ്പിക്കുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകരിച്ചു.

സൈന്യത്തെ പുന:സംഘടിപ്പിക്കാനും ആധുനികവല്‍ക്കരിക്കാനും കരസേന നടത്തിയ നാല് പഠനങ്ങളിലെ ശുപാര്‍ശകളാണ് നടപ്പാക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ ഉത്തരവ് പ്രകാരമാണ് പഠനങ്ങള്‍ നടത്തിയത്. കരസേന ആസ്ഥാനത്തിന്റെ പുന:സംഘടന, ബാറ്റില്‍ ഗ്രൂപ്പ് രൂപീകരണം, ജെ.സി.ഒ, ഓഫിസിര്‍മാരുടെ കേഡര്‍ റിവ്യൂ എന്നിവ സംബന്ധിച്ച പഠനങ്ങളാണ് നടത്തിയത്.

പുതിയ പരിഷ്‌കരണ പ്രകാരം ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ നേതൃത്വത്തില്‍ മൂന്ന് സേനകള്‍ക്കും പ്രാതിനിധ്യമുള്ള പ്രത്യേക വിജിലന്‍സ് സെല്‍ രൂപീകരിക്കും. നിലവില്‍ വിജിലന്‍സ് കേസുകള്‍ വിവിധ ഏജന്‍സികളാണ് കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ ഇനി മുതല്‍ ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കും കേസുകള്‍ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ വിജിലന്‍സ് അഡിഷണല്‍ ഡയറക്ടര്‍ ജനറലും കര, വ്യോമ, നാവിക സേനകളില്‍ നിന്നും കേണല്‍ റാങ്കിലുള്ള ഒരു അംഗവും സെല്ലില്‍ ഉണ്ടായിരിക്കും.

സേനയിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനായി വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക വിഭാഗം രൂപീകരിക്കും. മേജര്‍ റാങ്കിലുള്ള ഓഫീസറായിരിക്കും അഡിഷണല്‍ ഡയറക്ടര്‍ ജനറല്‍. കേസുകളുടെ അന്വേഷണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാന്‍ എസ്.എസ്.പി / എസ്.പി റാങ്കിലുള്ള പോലീസ് ഓഫീസറെ ഡെപ്യൂട്ടേഷനില്‍ നിയമിക്കും.

ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്‌ക്കാനായി 206 ഉദ്യോഗസ്ഥരെ ഫീല്‍ഡ് യൂണിറ്റുകളിലേക്ക് തിരിച്ചയക്കാനും തീരുമാനിച്ചിട്ടുണ്ട്.

Share168TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies