മണാലിയില്‍ ഞങ്ങള്‍ സുരക്ഷിതരായെത്തി; നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

മണാലിയില്‍ ഞങ്ങള്‍ സുരക്ഷിതരായെത്തി; നന്ദി പറഞ്ഞ് മഞ്ജു വാര്യര്‍ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2019, 12:03 pm IST
Facebook
Twitter
WhatsAppTelegram

ഹിമാചലിലെ മഴയിലും പ്രളയത്തിലും അകപ്പെട്ട് ഛത്രുവില്‍ കുടുങ്ങിയ മഞ്ജു വാര്യര്‍ ഉള്‍പ്പെടുന്ന സിനിമ സംഘം സുരക്ഷിതരായി മണാലിയില്‍ തിരിച്ചെത്തിയെന്ന് താരം. തങ്ങള്‍ സുരക്ഷിതരാണെന്ന് മഞ്ജു ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിച്ചവര്‍ക്കും, കരുതല്‍ നല്‍കിയവര്‍ക്കും മഞ്ജു നന്ദി അറിയിച്ചുകൊണ്ടാണ് കുറിപ്പ് എഴുതിയത്.

കേന്ദ്ര വിദേശ, പാര്‍ലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇടപെട്ട് ഹിമാചല്‍ മുഖ്യമന്ത്രിയുമായി സംസാരിച്ച് മഞ്ജുവിനെയും സംഘത്തെയും സുരക്ഷിതമായി മണാലിയില്‍ എത്തിക്കുകയായിരുന്നു.

‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് മഞ്ജുവും ,സംവിധായകന്‍ സനല്‍ ശശിധരന്‍ തുടങ്ങി 30 പേരടങ്ങുന്ന സംഘം 90 കിലോമീറ്റര്‍ അകലെയുള്ള ഛത്രുവില്‍ എത്തിയത്.

ഛത്രുവില്‍ കഴിഞ്ഞ ഒരാഴചയായി കനത്ത മഴയായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം യാത്ര തുടരാനാകാത്ത അവസ്ഥയിലായിരുന്നു. 6 ദിവസമാണ് സംഘം ഛത്രുവില്‍ കുടുങ്ങിയത്.

ടെലിഫോണ്‍-ഇന്റര്‍നെറ്റ്-വൈദ്യുതി ബന്ധവും തകരാറിലായിരുന്നു. സഹോദരന്‍ മധു വാര്യരായിരുന്നു മഞ്ജു ഹിമാചലില്‍ കുടുങ്ങികിടക്കുന്ന കാര്യം മാധ്യമങ്ങളെ അറിയിച്ചത്.മഞ്ഞു വീഴ്ചയ്‌ക്കിടെ സംഘം സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങുന്നതിന്റെ വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്.

Sheagoru to Chhatru. A moment from the adventure…Video courtesy : Bineesh Chandran

Posted by Manju Warrier on Wednesday, August 21, 2019

മൂന്നാഴ്ച മുന്‍പാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചല്‍ പ്രദേശിലെ ഛത്രുവില്‍ എത്തിയത്. ഹിമാലയന്‍ താഴ്വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയില്‍നിന്നും 90 കിലോമീറ്റര്‍ അകലെയാണ് ഛത്രു.

ഷൂട്ട് പൂര്‍ത്തിയാകാത്തതിനാല്‍ കഴിഞ്ഞ ദിവസം ഛത്രുവില്‍ തന്നെ തുടര്‍ന്ന സംഘത്തെ ബുധനാഴ്‌ച്ച ഉച്ചയോടെ കോക്‌സാര്‍ ബേസിലെത്തുക്കുകയും തുടര്‍ന്ന്  മണാലിയിലെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതായും ലഹൂല്‍ സ്പീതി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മേധാവി അര്‍ഷീല്‍ ഖാന്‍ അറിയിച്ചു.

മുന്നോട്ടുള്ള യാത്രയിലെ പ്രതിബന്ധങ്ങൾ…ഓരോ ചുവട് പിന്നിടുമ്പോഴും കുഴയുന്ന പാദങ്ങൾ… ദുർഘടമായ ഇടുങ്ങിയ പാത… പക്ഷേ ,…

Posted by Pappettan'S CAFE on Wednesday, August 21, 2019

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കാമുകിക്കൊപ്പം ആഡംബര ജീവിതം; വീട്ടിലെ ലോക്കറില്‍ നിന്ന് 50 ലക്ഷം മോഷ്ടിച്ച യുവാവ്; പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ച് അച്ഛന്‍

സൂര്യപേട്ടില്‍ സ്വകാര്യ ബസ് ലോറിയില്‍ ഇടിച്ച് അപകടം; ആറ് മരണം, നിരവധി പേര്‍ക്ക് പരിക്ക്

വന്ദേഭാരതിന് നേരെ കല്ലേറ്; ട്രെയിനില്‍ യുപി ഗവര്‍ണറും; പ്രതി പിടിയില്‍

‘കേരള’ അല്ല ‘കേരളം’; സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് മാറ്റുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം

ജയിലിൽ വച്ച് തലച്ചോറിൽ രക്തസ്രാവം; ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ പി.എസ്. പ്രശാന്തിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

‘ഒരു പത്ത് മിനിറ്റ് ഞങ്ങൾക്ക് തരാമോ, അഴിക്ക് ചേട്ടാ’; ഇടുക്കിയിൽ  ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് പൊലീസ്

ചേലക്കോട് ലോറി നിയന്ത്രണം വിട്ട് ഇടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം

രാത്രി വൈദ്യുതി ഉപയോഗിച്ചാൽ  അധിക നിരക്ക്; ടി.ഒ.ഡി ബില്ലിംഗ് വ്യാപകമാക്കാൻ നിർദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies