തിരുവനന്തപുരം : സാധാരണ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ഭൂ മാഫിയകൾക്ക് നൽകാനുള്ളതല്ലെന്ന് വി എസ് അച്യുതാനന്ദൻ . ക്വാറികൾക്ക് അനുമതി നൽകിയ നടപടിയെ എതിർത്ത് ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം സർക്കാരിനെ വിമർശിച്ചിരിക്കുന്നത് .
താഴ്വാരങ്ങളില് മൃതദേഹം തിരയുന്നതിനിടയില്‍ കുന്നിന് മുകളിലെ ക്വാറികള്‍ക്ക് അനുമതി നല്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാരിന് കഴിയണം. അത് കേരള ജനതക്ക് വേണ്ടിയാണ് . കുന്നിന് മണ്ടയില്‍ ഇത്തരം വികസനം നടത്തുന്നത് നവകേരള നിര്‍മ്മാണം എന്ന കാഴ്ച്ചപ്പാടിന് വിരുദ്ധമാണ്, വി എസ് ചൂണ്ടിക്കാട്ടി .
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …