ആഷസ് : സ്മിത്തിന്റെ മികവിൽ ഓസ്‌ട്രേലിയ , മഴ കളി മുടക്കി
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആഷസ് : സ്മിത്തിന്റെ മികവിൽ ഓസ്‌ട്രേലിയ , മഴ കളി മുടക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2019, 08:09 am IST
Facebook
Twitter
WhatsAppTelegram

മാഞ്ചസ്റ്റര്‍: നാലാം ടെസ്റ്റിലെ ആദ്യദിനം മഴയിൽ ഒലിച്ചുപോകുന്ന സങ്കടത്തിലാണ് ഓസ്ട്രേലിയ .ടോസ് നേടി കളി തുടങ്ങിയ ഓസ്ട്രേലിയ മൂന്നു വിക്കറ്റിന് 170 റണ്‍സെന്ന നിലയിലാണ്.ഓള്‍ഡ് ട്രാഫോര്‍ഡിലെ മത്സരം മഴ മൂലം നിര്‍ത്തിവെച്ചപ്പോള്‍(60 ) റൺസുമായി സ്മിത്തും 18 റൺസുമായി ട്രാവിസ് ഹെഡുമാണ് ക്രീസിലുള്ളത് .

സ്റ്റുവർട് ബോർഡിന്റെ മികച്ച സ്പെല്ലിൽ തന്നെ ഓസീസിന്റെ ഓപ്പണർമാർ മടങ്ങി . ഡേവിഡ് വാർണറെ വെറും പൂജ്യത്തിനു (0)പുറത്താക്കിയ ബോർഡ് 7 -)൦മത്തെ ഓവറിൽ മാർക്കസ് ഹാരിസിനെയും (13)വീഴ്‌ത്തി. വെറും രണ്ടു പന്തുകളെ മാത്രം നേരിട്ട വാർണറെ വിക്കറ്റ് കീപ്പര്‍ ബേർസ്റ്റോ പിടിക്കുകയായിരുന്നു .തുടർന്ന് ഹാരിസ് വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്തായി .മാർണോസ് ലാബുഷാനെ (67 )സ്മിത്തിനൊപ്പം (60 )ചേർന്നതോടെ മൂന്നാം വിക്കറ്റ് സെഞ്ച്വറി കൂട്ടുകെട്ടിൽ മികച്ച അടിത്തറയിട്ടുകൊണ്ടു 144 ലേക്ക് സ്കോർ എത്തിച്ചു .ഇരുവരും ചേർന്ന് 116 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത് .

ഓവർട്ടണിന്റെ പന്തിൽ ക്ലീൻ ബൗൾഡായി ലാബുഷാനെ മടങ്ങിയെങ്കിലും സ്മിത്തിനൊപ്പം ചേർന്ന ട്രാവിസ് ഹെഡ് (18 )റൺസുമായി കൂട്ടിനുണ്ട് . മികച്ച ഫോം തുടരുന്ന സ്റ്റീവ് സ്മിത്ത് 93 പന്തുകളെ നേരിട്ടുകൊണ്ട് 7 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് തന്റെ ഇരുപത്തിയഞ്ചാമത്തെ അർദ്ധസെഞ്ച്വറി നേട്ടം കുറിച്ചിരിക്കുന്നത് .

ആദ്യ മൂന്നു ടെസ്റ്റുകളിലായി ഇരു ടീമുകളും ഓരോന്ന് വീതം ജയിച്ചു നിൽക്കുകയാണ്. ആദ്യ ടെസ്റ്റ് സ്മിത്തിന്റെ ഇരട്ട സെഞ്ച്വറി(144 ,142) മികവിൽ ജയം നേടിയത് 250 റൺസിനായിരുന്നു .രണ്ടാം ടെസ്റ്റ് സമനിലയിലായി .അതിലും സ്മിത്ത് ആദ്യ ഇന്നിഗ്‌സിൽ 92 റൺസ് നേടിയിരുന്നു .മൂന്നാം ടെസ്റ്റ് ഇത്തവണത്തെ ആഷസസിനെ ആവേശത്തിന്റെ കൊടുമുടികയറ്റി . രണ്ടാം ഇന്നിഗ്‌സിൽ ജയിക്കാൻവേണ്ട 359 റൺസിൽ അവസാന ദിവസം വാലറ്റത്തെ അവസാനക്കാരനെ കൂട്ടുപിടിച് ഇംഗ്ളണ്ടിന്റെ ബെൻ സ്റ്റോക്സ് നടത്തിയ വീരോചിത പോരാട്ടം ആതിഥേയർക്ക് ഒറ്റ വിക്കറ്റിന്റെ ജയമാണ് സമ്മാനിച്ചത് സ്റ്റോക്സ് 219 പന്തിലെ 135 റൺസ് അപ്രതീക്ഷിത ജയം പിടിച്ചു വാങ്ങുകയായിരുന്നു.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies