ലോകകപ്പ് യോഗ്യത: ഇന്ത്യയുടെ തുടക്കം ഗോളിലൂടെ , പിന്നെ വെറും പ്രതിരോധം,ഗോളടിക്കാനും മറന്നു; അവസാനം ഒമാനോട് തോറ്റു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പ് യോഗ്യത: ഇന്ത്യയുടെ തുടക്കം ഗോളിലൂടെ , പിന്നെ വെറും പ്രതിരോധം,ഗോളടിക്കാനും മറന്നു; അവസാനം ഒമാനോട് തോറ്റു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2019, 11:34 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹട്ടി: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്കു തോൽവി.ഒമാനെതിരെ അവസാന ഘട്ടം വരെ ഒരു ഗോളിന് മുന്നിൽ നിന്നിട്ടാണ് 1 -2 ന് തോൽവി വഴങ്ങേണ്ടിവന്നത്. 24-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യ എണ്‍പത്തി രണ്ടാം മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും ഒമാന്റെ അതിശക്തമായ തിരിച്ചടികളിൽ പതറിപ്പോയി . എണ്‍പത്തി രണ്ടാം മിനിറ്റില്‍ അല്‍ മന്ദിറിലൂടെയാണ് ഒമാൻ സമനില ഗോൾ നേടിയത് . 90-ാം മിനിറ്റില്‍ അൽ അലവി അല്‍ മന്ദിറിന്റെ തന്നെ രണ്ടാം ഗോളിലൂടെ വിജയമുറപ്പിച്ചു.

ആദ്യ പകുതിയില്‍ ഒമാന്‍ ഗോള്‍ മുഖത്തു തുടർച്ചയായി ആക്രമണം നടത്തിയതിനു 24 -)൦ മിനിറ്റിൽ ഫലം കണ്ടു .ബോക്സിന് പുറത്തു നിന്ന് ലഭിച്ച ഫ്രീകിക്കില്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രിയാണ് മിന്നല്‍ ഫിനിഷിംഗിലൂടെ ഇന്ത്യയെ മുന്നിലെത്തിച്ചത്. കളിയുടെ ഇരുപത്തി നാലാം മിനിട്ടില്‍ ആഷിഖ് കരുണിയന്റെ മുന്നേറ്റം തടയാനായി ഒമാന്‍ താരം അബദുള്‍ അസീസ് അല്‍ ഗിലാനി നടത്തിയ ടാക്ലിംഗാണ് ഫ്രീ കിക്കില്‍ കലാശിച്ചത്. ഗോള്‍മുഖത്ത് ബ്ലോക്ക് ചെയ്തു നിന്ന ഒമാന്‍ താരങ്ങളെ അമ്പരപ്പിച്ചുകൊണ്ട് ബ്രണ്ടന്‍ ഫെര്‍ണാണ്ടസ് നല്‍കിയ സ്വീപ്പ് ക്രോസ് ബോക്സിന് വെളിയിലൂടെ കയറിയ ഛേത്രി ഗോളാക്കി മാറ്റി .

മലയാളി താരം ആഷിഖ് കരുണിയന്റെ മുന്നേറ്റങ്ങളാണ് ആദ്യപകുതിയിൽ ഒമാന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ചത്. നാലാം മിനിട്ടില്‍ ഇന്ത്യ ആദ്യ കോര്‍ണര്‍ സ്വന്തമാക്കിയെങ്കിലും ഗോളിലേക്ക് വഴി തുറന്നില്ല. ഒമ്പതാം മിനിട്ടില്‍ ഒമാന്റെ ആദ്യ ഗോള്‍ ശ്രമം ഗുപ്രിത് സിംഗ് സന്ധു രക്ഷപെടുത്തി.എന്നാൽ ഇന്ത്യ പ്രതിരോധത്തിലേക്ക് വലിഞ്ഞതോടെ രണ്ടാം പകുതി മുഴുവന്‍ ഒമാന്റെ ആക്രമണങ്ങളായിരുന്നു.

ഗോളി ഗുര്‍പ്രീത് സിംഗ് സന്ധു ഗോളെന്നുറച്ച അര ഡസന്‍ അവസരങ്ങളെങ്കിലും രക്ഷപ്പെടുത്തി. ആദ്യ പകുതിയില്‍ പുറത്തെടുത്ത ആക്രമണ വീര്യം രണ്ടാം പകുതിയില്‍ കൈവിട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ലോകകപ്പ് ആതിഥേയരായ ഖത്തറിനെതിരെ 10 -)൦ തിയതിയാണ് ആണ് ഇന്ത്യയുടെ അടുത്ത മത്സരം.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies