ചിക്കന്‍ സൂപ്പറാണ്; റസ്‌റ്റോറന്റിലെ ആഹാരം നല്ലതാണെന്ന് കുറിച്ച യുവതിയ്ക്ക് ഉടമയുടെ വക സമ്മാനം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ചിക്കന്‍ സൂപ്പറാണ്; റസ്‌റ്റോറന്റിലെ ആഹാരം നല്ലതാണെന്ന് കുറിച്ച യുവതിയ്‌ക്ക് ഉടമയുടെ വക സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2019, 09:55 pm IST
FacebookTwitterWhatsAppTelegram

ഭക്ഷണം കഴിക്കാനായി റെസ്‌റ്റോറന്റുകളില്‍ പോകുന്നവരാണ് നമ്മളെല്ലാവരും. ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായവും നമ്മള്‍ പറയാറുണ്ട്. എന്നാല്‍ ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞതിന് സമ്മാനങ്ങളൊന്നും അധികമാര്‍ക്കും ലഭിച്ചിട്ടുണ്ടാവില്ല. എന്നാല്‍ പതിവായി കഴിക്കാനെത്തുന്ന റെസ്റ്റോറന്റിലെ ആഹാരം നല്ലതാണെന്ന പറഞ്ഞ യുവതിയ്‌ക്ക് അമ്പരപ്പിക്കുന്ന സമ്മാനം നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ ഒരു റസ്‌റ്റോറന്റ് ഉടമ.

ബ്രീഹാള്‍ എന്ന യുവതിയ്‌ക്കാണ് റസ്‌റ്റോറന്റ് ഉടമയുടെ വക സമ്മാനം ലഭിച്ചിരിക്കുന്നത്. പതിവായി പോകാറുള്ള റെസ്‌റ്റോറന്റിലെ ഫ്രൈഡ് ചിക്കന്‍ നല്ലതാണെന്ന് ട്വിറ്ററില്‍ കുറിച്ചതിന് ജീവിത കാലം മുഴുവന്‍ സൗജന്യ ചിക്കന്‍ വാഗ്ദാനം നല്‍കിയിരിക്കുകയാണ് റസ്റ്റോറന്റ് ഉടമ.

ചിക്കന്‍ നല്ലതാണെന്നുള്ള ബ്രിഹാളിന്റെ ട്വീറ്റിന് ശേഷം ബിസിനസില്‍ വന്‍ വര്‍ധനവാണുണ്ടായതെന്നാണ് ഉടമ പറയുന്നത്. ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ചും ഭക്ഷണത്തിന്റെ രുചിയെക്കുറിച്ചും ട്വീറ്റ് ചെയ്തതോടെ റസ്‌റ്റോറന്റില്‍ നല്ല തിരക്കാണ്. ഇതോടെയാണ് ഇത്തരമൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് റസ്‌റ്റോറന്റ് ഉടമ പറയുന്നത്.

തന്റെ കുറിപ്പിലൂടെ കൂടുതല്‍ ആളുകള്‍ റെസ്‌റ്റോറന്റിലേക്ക് എത്തിയതില്‍ സ്‌ന്തോഷമുണ്ടെന്നാണ് ബ്രിഹാളിന്റെ പ്രതികരണം.

Share120TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies