കീമോ തെറാപ്പിയ്ക്ക് പിന്നാലെയുള്ള മുടികൊഴിച്ചില്‍ പ്രതിരോധിക്കാം; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കീമോ തെറാപ്പിയ്‌ക്ക് പിന്നാലെയുള്ള മുടികൊഴിച്ചില്‍ പ്രതിരോധിക്കാം; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2019, 10:19 pm IST
FacebookTwitterWhatsAppTelegram

അര്‍ബുദ ചികിത്സയ്‌ക്ക് വിധേയമാകുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് കീമോ തെറാപ്പിയ്‌ക്ക് പിന്നാലെയുള്ള മുടികൊഴിച്ചില്‍. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായെത്തിയിരിക്കുകയാണ് മാഞ്ചസ്റ്ററിലെ ഡെര്‍മിറ്റോളജി റിസര്‍ച്ചില്‍ നിന്നുള്ള ഗവേഷണ സംഘം. കീമോ തെറാപ്പിയ്‌ക്ക് ഉപയോഗിക്കുന്ന മരുന്ന് ഹെയര്‍ ഫോളിക്കുകളെ തകരാറിലാക്കി മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നുവെന്ന കണ്ടെത്തലും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളുമാണ് ഗവേഷണ സംഘം പഠന വിധേയമാക്കിയിരിക്കുന്നത്.

അര്‍ബുദ ചികിത്സയ്‌ക്ക് ഉപയോഗിക്കുന്ന സി ഡി കെ 4/6 എന്ന മരുന്നിന്റെ ഘടകങ്ങള്‍ കേ്രന്ദീകരിച്ചാണ് പഠനം നടത്തിയത്. പ്രൊഫസര്‍ റാല്‍ഫ് പോസിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. കാന്‍സര്‍ കോശങ്ങള്‍ വിഭജിച്ച് ശരീരത്തില്‍ വ്യാപിക്കുന്നത് തടയാനുള്ള മരുന്നാണ് സി ഡി കെ 4/6.

മുടി നാരുകള്‍ക്ക് ദോഷം വരാതെ കോശവിഭജനം തടയാന്‍ സി ഡി കെ 4/6 ന്റെ നിയന്ത്രണ ഉപയോഗത്തിലൂടെ കഴിയുമെന്നാണ് റാല്‍ഫിന്റെ പഠനത്തില്‍ പറയുന്നത്. തുടക്കത്തില്‍ ഇത് വിപരീത ഫലം ഉണ്ടാക്കുമെങ്കിലും പിന്നീട് ഇത് ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

മുടി വളരുന്ന ഗ്രന്ഥികളിലെ കോശ വിഭജനം തടയാനും നിയന്ത്രിക്കാനും കഴിയുന്ന മരുന്നുകള്‍ കണ്ടെത്താനാണ് തങ്ങളുടെ ശ്രമമെന്നും ഗവേഷണ സംഘം അറിയിച്ചു.

Share217TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies