പെരുമാറ്റച്ചട്ട ലംഘനം : ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ മാപ്പ്
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പെരുമാറ്റച്ചട്ട ലംഘനം : ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐയുടെ മാപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2019, 03:51 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ: മത്സരങ്ങള്‍ക്കിടെ പാലിക്കേണ്ട പെരുമാറ്റച്ചട്ട ലംഘനത്തിന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന് ബിസിസിഐ നിരുപാധികമാപ്പ് നല്‍കി. വെസ്റ്റിന്‍ഡീസിലെ ഇന്ത്യന്‍  മത്സരത്തിനിടെ  കരീബിയന്‍ ലീഗ് മത്സരങ്ങള്‍ കണ്ടതിന്റെ പേരിലാണ് അച്ചടക്ക നടപടി എടുത്തത്.

കാര്‍ത്തിക് എഴുതി തയ്യാറാക്കിയ മാപ്പപേക്ഷ സ്വീകരിച്ചതായും ഇനി നടപടികളെല്ലാം അവസാനിച്ചതായും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.കഴിഞ്ഞ വിന്‍ഡീസ് പര്യടന സമയത്താണ് കാര്‍ത്തിക് ഷാരൂഖ് ഖാന്റെ ഉടമസ്ഥ പങ്കാളിത്തമുള്ള ട്രിന്‍ബാഗോ        കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സിന്റെ വിശ്രമമുറിയിലിരുന്ന് കരീബിയന്‍ ലീഗ് ക്രിക്കറ്റ് മത്സരം നേരില്‍ കണ്ടത്.

ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരിക്കേ വെസ്റ്റിന്‍ഡീസിലെ പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ നടന്ന കരീബിയന്‍ ലീഗ് കാണാനാണ് പര്യടനത്തിനിടെ കാര്‍ത്തിക് പോയത്.നിലവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഷാരൂഖ് ഖാന്റെ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനാണ് കാര്‍ത്തിക്. ഇതേ ടീമിന്റെ പരിശീലകനായ ന്യൂസിലാന്റ് താരം ബ്രന്റന്‍ മക്കുല്ലത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കളികാണാന്‍ പോയതെന്നും അവിടെ വച്ച് അവരാണ് ട്രിന്‍ബാഗോ ജഴ്‌സി അണിയിപ്പിച്ചതെന്നുമാണ് ദിനേശ് കാര്‍ത്തിക് മാപ്പപേക്ഷയില്‍ വ്യക്തമാക്കിയത്.

ബിസിസിഐയുടെ കരാര്‍ പ്രകാരം ദേശീയ ടീമീന്റെ ഭാഗമായിരിക്കെ മറ്റൊരു സ്വകാര്യ ക്രിക്കറ്റ് സംബന്ധമായ ഒന്നിലും ഏര്‍പ്പെടാനോ പരസ്യങ്ങളുടെ ഭാഗമാകാനോ പാടുള്ളതല്ല എന്ന കരാറിന്റെ ലംഘനമാണ് കാര്‍ത്തിക് ലംഘിച്ചത്. കളികാണുന്ന ചിത്രം പ്രചരിച്ചപ്പോഴാണ് വിഷയം ബിസിസിഐയുടെ ശ്രദ്ധയില്‍പ്പെട്ടത്.

Share124TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies