150 കിലോമീറ്റര്‍ വേഗം, സെയ്‌നി ചില്ലറക്കാരനല്ല; അഭിനന്ദനവുമായി ലാന്‍സ് ക്ലൂസ്‌നര്‍
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

150 കിലോമീറ്റര്‍ വേഗം, സെയ്‌നി ചില്ലറക്കാരനല്ല; അഭിനന്ദനവുമായി ലാന്‍സ് ക്ലൂസ്‌നര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 18, 2019, 08:07 am IST
FacebookTwitterWhatsAppTelegram

ക്രിക്കറ്റ് താരങ്ങളില്‍ അടുത്തിടെ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ജസ്പ്രീത് ബുംറയാണ്. എന്നാല്‍ ബുംറയോട് കിടപിടിക്കുന്ന ഒരു പേസര്‍ കൂടി ഇന്ത്യയ്‌ക്കുണ്ട്. വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് കളിച്ചതെങ്കിലും ഭാവിയില്‍ ഇന്ത്യയുടെ കരുത്താകുമെന്ന് തെളിയിച്ചവനാണ് നവദീപ് സെയ്‌നി.

‘സെയ്‌നി അംഗീകരിക്കപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. പലര്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യമാണ് 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയുക എന്നത്. അത് അത്ര നിസാരക്കാര്യമല്ല’. സെയ്‌നിയെ വാനോളം പുകഴ്‌ത്തിയത് മറ്റാരുമല്ല ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടറായ ലാന്‍സ് ക്ലൂസ്‌നറാണ്. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ അസിസ്റ്റന്റ് ബാറ്റിങ് പരിശീലകനാണ് ക്ലൂസ്‌നര്‍. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ജില്ലാ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ക്ലൂസനര്‍ക്ക് ഡല്‍ഹിക്കാരനായ സെയ്‌നിയെ മറ്റാരേക്കാളും നന്നായി അറിയാം.

ഫ്‌ളോറിഡയില്‍ വിന്‍ഡീസിനെതിരെ നടന്ന അരങ്ങേറ്റ മത്‌സരത്തിലെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ രണ്ടു വിക്കറ്റ് നേടിയ സെയ്‌നിക്ക് അഭിനന്ദനവുമായി മുന്‍ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തിയിരുന്നു. മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വേണ്ടി മൂന്നു വിക്കറ്റ് നേടിയത് സെയ്‌നിയായിരുന്നു. ആദ്യ ട്വിന്റി 20 മത്സരത്തില്‍ രണ്ട് വിക്കറ്റോ അതിലധികമോ നേടുന്ന രണ്ടാമത്തെ ബൗളറാണ് സെയ്‌നി. നേരത്തേ പ്രഗ്യാന്‍ ഓജയാണ് ബംഗ്ലാദേശിനെതിരെ പണ്ട് വിക്കറ്റ് നേടയിത്

സെയ്‌നിയുമായി സംസാരിക്കുമ്പോള്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനുളള ആഗ്രഹത്തെ കുറിച്ച് നമുക്ക് മനസിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ എന്നും മികച്ച രീതിയില്‍ ഫിറ്റ്‌നസ് നിലനിര്‍ത്താനും സെയ്‌നി ശ്രമിക്കാറുണ്ടെന്നും ക്ലൂസ്‌നര്‍ വ്യക്തമാക്കി.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയുടെ മരണം; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies