മെഡല്‍ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്, എന്നാല്‍ റഫറിയുടെ തീരുമാനം മാറ്റാനാകില്ലല്ലോ: ബജരംഗ് പൂനിയ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെഡല്‍ നഷ്ടപ്പെട്ടതില്‍ വിഷമമുണ്ട്, എന്നാല്‍ റഫറിയുടെ തീരുമാനം മാറ്റാനാകില്ലല്ലോ: ബജരംഗ് പൂനിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2019, 01:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെടലുകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നതില്‍ സന്തോഷവും അതേസമയം സങ്കടവുമുണ്ടെന്ന് ഇന്ത്യന്‍ ഗുസ്തിതാരം ബജരംഗ് പൂനിയ. എന്നാല്‍ മത്സരഫലത്തിലെ വിധിനിര്‍ണ്ണയത്തില്‍ റഫറിയുടെ തീരുമാനത്തെ അംഗീകരിക്കുന്നതായി ഇന്ത്യന്‍ സൂപ്പര്‍ താരം പറഞ്ഞു.

‘വെങ്കലം കിട്ടിയതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നാല്‍ അതേസമയം സ്വര്‍ണ്ണം നേടാനാകാത്തതില്‍ വിഷമവുമുണ്ട്. എന്നില്‍ നിന്ന് ജനങ്ങളേറെ പ്രതീക്ഷിച്ചിരുന്നു. എന്തൊക്കെയായാലും റഫറിയുടെ തീരുമാനം മാറ്റാനാകില്ല. ഇനി ശ്രദ്ധ പരിശീലനത്തില്‍ മാത്രം’ പൂനിയ പറഞ്ഞു.

നേരത്തെ, ലോക ഒന്നാം നമ്പറായ പൂനിയ 65 കിലോ വിഭാഗത്തിലാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്നത്. മത്സരത്തില്‍ ദോലത് നിയാസ്‌ബെക്കോവിനോട് 9-9ന് തുല്യതപാലിച്ച് പിടിമുറുക്കി നില്‍ക്കുമ്പഴാണ് റഫറി കളി നിര്‍ത്തിയത്. കളിയുടെ ഫലം പുന: പരിശോധിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ റെസലിംഗ് ഫെഡറേഷന്‍, ലോക റെസലിംഗ് ഫെഡറേഷനില്‍ പരാതി നല്‍കിയിരുന്നു. പൂനിയക്ക് മെഡല്‍ നഷ്ടമായതിനെ വിമര്‍ശിച്ച് 2012ലെ ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്തും രംഗത്ത് വന്നിരുന്നു.

ShareTweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

Latest News

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies