പിന്തുണച്ചിരുന്നെങ്കില്‍ ഒരു ലോകകപ്പില്‍ക്കൂടി കളിക്കുമായിരുന്നു: യുവിയുടെ തുറന്നുപറച്ചില്‍ വന്‍ചര്‍ച്ചയിലേയ്ക്ക്. നേരെനോക്കി സംസാരിക്കാനറിയാത്തവരാണ് ക്രിക്കറ്റ് മാനേജുമെന്റിലുള്ളവർ
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പിന്തുണച്ചിരുന്നെങ്കില്‍ ഒരു ലോകകപ്പില്‍ക്കൂടി കളിക്കുമായിരുന്നു: യുവിയുടെ തുറന്നുപറച്ചില്‍ വന്‍ചര്‍ച്ചയിലേയ്‌ക്ക്. നേരെനോക്കി സംസാരിക്കാനറിയാത്തവരാണ് ക്രിക്കറ്റ് മാനേജുമെന്റിലുള്ളവർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2019, 03:22 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോകകപ്പില്‍ കളിക്കാനാകാത്തതിന്റെ കാരണം വിശദീകരിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആവേശമായ യുവരാജ് സിംഗ് രംഗത്ത്. ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് പിന്‍ന്തുണച്ചിരുന്നെങ്കില്‍ 2011 ന് ശേഷം ഒരുതവണകൂടി ലോകകപ്പ് ടീമില്‍കളിക്കുമായിരുന്നുവെന്നാണ് യുവി പറഞ്ഞത്.’2011 ന് ശേഷം അടുത്ത ലോകകപ്പില്‍ കളിക്കാനാകാഞ്ഞതില്‍ ഞാന്‍ പശ്ചാത്തപിക്കുന്നു. ടീം മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നോ, ചുറ്റുമുള്ളവരില്‍ നിന്നോ ഒരു പിന്‍തുണയും കിട്ടിയില്ല.അതുണ്ടായിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അടുത്ത ലോകകപ്പ് കളിക്കുമായിരുന്നു’ ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യുവി മനസ്സുതുറന്നത്.

എന്നാല്‍ ഞാന്‍ കളിച്ചതെല്ലാം എന്റെ സ്വന്തംശൈലിയിലാണ്.എനിക്ക് വഴികാണിച്ചത് ഞാന്‍ മാത്രം. ഈ വര്‍ഷം ആദ്യമാണ് യുവി അന്താരാഷ്‌ട്രക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.തന്നോട് സംസാരിക്കേണ്ടതിന് പകരം ഒഴിവാക്കാനാണ് ശ്രമിച്ചതെന്ന ഞെട്ടിക്കുന്ന കുറ്റപ്പെടുത്തലാണ് സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ നടത്തിയിരിക്കുന്നത്.

2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ 8 കളികളില്‍ രണ്ടെണ്ണത്തില്‍ കളിയിലെ താരമായ ഞാന്‍ പരിക്കുമൂലമാണ് വിശ്രമമെടുത്തത്.മാത്രമല്ല ശ്രീലങ്കന്‍ പര്യടനത്തിനായി തയ്യാറെടുക്കണമെന്നും പറഞ്ഞിരുന്നു, യുവി വ്യക്തമാക്കി. തുടര്‍ന്ന് എന്റെ പ്രായം 36 ആയിട്ടുകൂടി യോ-യോ ടെസ്റ്റ് എന്ന ശാരീരികക്ഷമത പരിക്ഷയിലും പാസ്സായി.എന്നിട്ടുമെന്നോട് പ്രദേശിക മത്സരങ്ങള്‍ കളിക്കാനാണ് ആവശ്യപ്പെട്ടത്.

15-16 വര്‍ഷം ദേശീയ ടീമില്‍ കളിക്കുന്ന താരത്തോട് ആദ്യം നേരെയിരുന്ന് സംസാരിക്കാനുള്ള ആര്‍ജ്ജവമാണ് ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് കാണിക്കേണ്ടത്.എന്നോട് മാത്രമല്ല വീരേന്ദ്രസെവാഗിനോടോ സഹീര്‍ഖാനോടോ സംസാരിച്ചിട്ടില്ല’ യുവി നിശിതമായിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിനെ വിമര്‍ശിച്ചത്.എന്നാണ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ടതെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.ഞാന്‍ കല്യാണ്ം കഴിച്ചത് കുറച്ചുനാള്‍ മുന്‍പാണ്. അതിനാല്‍തന്നെ കളിക്കാതിരുന്നത് ജീവിത പ്രാരാബ്ധം കൂട്ടിയിരിക്കുകയാണ്, യുവി കൂട്ടിച്ചേര്‍ത്തു.

Share272
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies