2022 ഖത്തര്‍ ലോകകപ്പ്: മത്സരം കാണാന്‍ ആര്‍ക്കും തടസ്സമില്ല; സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സ്വാഗതം; ഖത്തര്‍ ഭരണകൂടം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

2022 ഖത്തര്‍ ലോകകപ്പ്: മത്സരം കാണാന്‍ ആര്‍ക്കും തടസ്സമില്ല; സ്വവര്‍ഗാനുരാഗികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സ്വാഗതം; ഖത്തര്‍ ഭരണകൂടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2019, 08:21 pm IST
Facebook
Twitter
WhatsAppTelegram

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് മത്സരം കാണാന്‍ ആര്‍ക്കും തടസ്സമില്ലെന്ന് ഖത്തര്‍. കളി കാണാനെത്തുന്നവര്‍ രാജ്യത്തിന്റെ സംസ്‌കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കണം. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും സ്വവര്‍ഗാനുരാഗികള്‍ക്കും മത്സരം കാണാന്‍ യാതൊരു വിലക്കുമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിലെ നിലവിലെ നിയമമനുസരിച്ച് സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാണ്. എന്നിരുന്നാലും ലോകകപ്പ് മത്സരം കാണുന്നതിന് ഏതു ജനവിഭാഗത്തിനും കടന്നു വരാമെന്ന് ഖത്തര്‍ ലോകകപ്പിന്റെ ചുമതലയുള്ള ചീഫ് എക്‌സിക്യൂട്ടീവ് നാസര്‍ അല്‍ ഖാത്തര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമായ ഖത്തറില്‍ ലിംഗം, ലൈംഗിക ആഭിമുഖ്യം, മതം, വംശം തുടങ്ങിയ ഘടകങ്ങള്‍ മത്സരം കാണുന്നതിന് തടസ്സമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കളി കാണാന്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് പൂര്‍ണ സുരക്ഷ നല്‍കും. പത്തു ലക്ഷത്തിലധികം ആളുകളെയാണ് ലോകകപ്പ് സമയത്ത് ഖത്തറില്‍ പ്രതീക്ഷിക്കുന്നത്. അവര്‍ക്കായുള്ള സൗകര്യങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മത്സരം കാണാന്‍ എത്തുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് സ്റ്റേഡിയത്തില്‍ പ്രത്യേകം ഇരിപ്പടമൊരുക്കാന്‍ തീരുമാനമായിട്ടുണ്ടെന്നും നാസര്‍ പറഞ്ഞു.

ഖത്തറിന്റെ നിയമത്തില്‍ പൊതു ഇടങ്ങളില്‍ മദ്യപിക്കുന്നതിന് വിലക്കുണ്ടെങ്കിലും അതിഥികള്‍ക്കായി പരമ്പരാഗത മദ്യശാലകള്‍ക്കു പുറമേ കൂടുതല്‍ പുതിയ മദ്യശാലകളും തുറക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സാമാധാനപരമായ അന്തരീക്ഷത്തില്‍ മത്സരം ആഘോഷമാക്കാനാണ് ഖത്തര്‍ ഒരുങ്ങുന്നത്.

Share481
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies