ആകാശ് മിസൈലുകള്‍ പാക്-ചൈന അതിര്‍ത്തിയിലേക്ക്, പ്രതിരോധവകുപ്പിന്റെ അനുമതി കാത്ത് സൈന്യം
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആകാശ് മിസൈലുകള്‍ പാക്-ചൈന അതിര്‍ത്തിയിലേക്ക്, പ്രതിരോധവകുപ്പിന്റെ അനുമതി കാത്ത് സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2019, 04:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തിയിലെ ആകാശസുരക്ഷ ശക്തമാക്കാന്‍ വിമാനവേധ മിസൈലായ ആകാശിനെ വിന്യസിക്കാന്‍ സൈന്യം ഒരുങ്ങുന്നതായി സൂചന. ഹിമാലയന്‍ മലനിരകള്‍ കടന്ന് പെട്ടന്നുള്ള പാക്-ചൈനാ വ്യോമാക്രമണം തടയാനായിട്ടാണ് സൈന്യം ആകാശിന്റെ വിന്യാസത്തിലൂടെ ഉദ്ദേശിക്കുന്നത്.മിസൈല്‍ കൈവശം കിട്ടാനായി പ്രതിരോധവകുപ്പിന്റെ അനുമതിക്കായി കരസേന അനുവാദം ചോദിച്ചിരിക്കുകയാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

15000 അടി ഉയരത്തില്‍ വരെ പ്രഹരശേഷിയുള്ള ആകാശ് മിസൈലുകള്‍ കൃത്യതയുടെയും വേഗതയുടേയും കാര്യത്തില്‍ ഏറെ പേരുകേട്ട മിസൈല്‍ വിഭാഗമാണ്.ലഡാക്ക് കേന്ദ്രീകരിച്ച് ഏറ്റവും ഉയരത്തില്‍ വിന്യസിക്കാനാണ് സൈന്യം പദ്ധതി തയ്യാറാക്കി പ്രതിരോധ മന്ത്രാലയത്തിന് സമര്‍പ്പിച്ചിരിക്കുന്നത്.

10,000 കോടി ചിലവുവരുന്ന ആകാശ് വിഭാഗത്തിലുള്ള മിസൈലുകള്‍ക്ക് നിലവിലുള്ള പ്രഹരശേഷി കൂട്ടാനും സാധിക്കുമെന്നതും മറ്റൊരു ഗുണമായി സൈന്യം വ്യക്തമാക്കുന്നു.സൈന്യത്തിനായി ഡിആര്‍ഡിഒയാണ് ആകാശ് മിസൈല്‍ രൂപകല്പന ചെയ്തത്.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും കരസേനാ മേധാവി ബിപിന്‍ റാവത്തും അടങ്ങുന്ന സമിതിയാണ് തീരുമാനിക്കുക. നിലവില്‍ ആകാശ് മിസൈലുകളുടെ രണ്ടു റെജിമെന്റുകളാണ് സൈന്യത്തിലുള്ളത്. ഇതു കൂടാതെ രണ്ട് അധിക യൂണിറ്റുകള്‍ ലഡാക്ക കേന്ദ്രീകരിച്ച് വേണമെന്ന ആവശ്യമാണ് പരിഗണനക്കുള്ളത്. ഈ വര്‍ഷമാദ്യം മെയ് 25നും 27നുമാണ് ആകാശ് മിസൈല്‍ സൈന്യത്തിന്റെ ആവശ്യത്തിനായി പരീക്ഷിച്ചത്.

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies