ടി20 നടത്താനൊരുങ്ങി ബിസിസിഐ; ആശങ്കയറിച്ച് മുന്‍ താരം മദന്‍ലാല്‍
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ടി20 നടത്താനൊരുങ്ങി ബിസിസിഐ; ആശങ്കയറിച്ച് മുന്‍ താരം മദന്‍ലാല്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2019, 12:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: അന്തരീക്ഷ മലിനീകരണം അതീവ അപകടാവസ്ഥയില്‍ നില്‍ക്കെ ഇന്ത്യാ- ബംഗ്ലാദേശ് അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റ് മത്സരം നടത്താനൊരുങ്ങി ബിസിസിഐ. എന്നാല്‍ കളിക്കുന്ന 22 താരങ്ങള്‍ക്കൊപ്പം സ്റ്റേഡിയത്തില്‍ കളികാണാനെത്തുന്ന അരലക്ഷം പേരുടെ ആരോഗ്യത്തെ ഹാനീകരമായി ബാധിക്കുമെന്ന മുന്നറിയിപ്പുമായി മുന്‍ താരങ്ങള്‍ രംഗത്തെത്തി.

അനുവദനീയമായ വായു മലിനീകരണത്തോതിനേക്കാള്‍ പതിന്മടങ്ങ് വര്‍ധനയാണ് മലിനീകരണമാപിനി കാണിക്കുന്നതെന്ന് മുന്‍താരം മദന്‍ലാല്‍ പറഞ്ഞു. ‘ജനങ്ങള്‍ സാധാരണനിലയില്‍ത്തന്നെ പുറത്തിറങ്ങുന്നത് കുറഞ്ഞുവരുന്നു. ഇത്തരം സാഹചര്യത്തില്‍ ഒരു സ്ഥലത്ത് തന്നെ ഇത്രയധികം ആളുകള്‍ ഒന്നിച്ചുവരുന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്.

മലിനീകരണമൂലം കട്ടികൂടിയ വായു ശ്വസിക്കുന്നത് 22 താരങ്ങളെ ഗുരുതരമായ രോഗങ്ങളിലേയ്‌ക്ക് തള്ളിവിടും. കാണികള്‍ക്കും അന്തരീക്ഷം പ്രശ്‌നമാകും. വായു മലിനീകരണം വെള്ളത്തേയും മലീമസമാക്കും എന്നത് ആരും ശ്രദ്ധിക്കുന്നില്ല. സര്‍ക്കാര്‍ അടിയന്തിര നടപടികളെടുക്കണം’ ഇന്ത്യയുടെ ആദ്യ ലോകകപ്പ് നേട്ടത്തില്‍ പങ്കുവഹിച്ച ഓള്‍റൗണ്ടര്‍ മദന്‍ലാല്‍ പറഞ്ഞു.

ഇതിനിടെ നടക്കാനിരിക്കുന്ന പകല്‍ രാത്രി ടെസ്റ്റ് മത്സരങ്ങള്‍ ക്രിക്കറ്റിനെ ഏറെ ആരാധിക്കുന്ന ഇന്ത്യന്‍ കാണികളെ കളികാണാന്‍ പ്രേരിപ്പിക്കുമെന്നും മദന്‍ലാല്‍ പ്രത്യാശപ്രകടിപ്പിച്ചു.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies