ഐഎസ്എൽ 'ഹീറോ ഓഫ് ദ മന്ത്' ഡേവിഡ് വില്യംസ്; ഏറ്റവും കൂടുതൽ ആരാധകരുടെ വോട്ടുകൾ ഓഗ്ബച്ചേയ്ക്ക്
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐഎസ്എൽ ‘ഹീറോ ഓഫ് ദ മന്ത്’ ഡേവിഡ് വില്യംസ്; ഏറ്റവും കൂടുതൽ ആരാധകരുടെ വോട്ടുകൾ ഓഗ്ബച്ചേയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2019, 08:19 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഐഎസ്എൽ ഹീറോ ഓഫ് ദ മന്തായി എടി‌കെ സ്‌ട്രൈക്കർ ഡേവിഡ് വില്യംസിനെ തിരഞ്ഞെടുത്തു. ആരാധകരുടെയും വിദഗ്ധരുടെ പാനലിന്റെയും സംയോജിത വോട്ടുകളിലൂടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ബാർത്തലോമിവ് ഒഗ്‌ബെച്ചെ, ജംഷദ്‌പൂർ എഫ്‌സിയുടെ സെർജിയോ കാസ്റ്റൽ, മുംബൈ സിറ്റി എഫ്‌സിയുടെ അമൃന്ദർ സിംഗ്, എഫ്‌സി ഗോവ എയ്‌സ് ഫെറാൻ കൊറോമിനാസ് എന്നിവരായിരുന്നു അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവർ.

നവംബർ ഒന്നിന് ആരംഭിച്ച വോട്ടെടുപ്പ് നവംബർ 3-ന് സമാപിച്ചു. ആരാധകരും ഏഴ് വിദഗ്ധരുടെ പാനലുമാണ് വോട്ട് രേഖപ്പെടുത്തിയത്.  ഹീറോ ഓഫ് ദ മന്ത് വോട്ടെണ്ണൽ ഫോർമുല അനുസരിച്ച് 55.15% വോട്ടുകൾ നേടിയാണ് വില്യംസ് വിജയിയായത്.

ഏറ്റവുമധികം ആരാധകരുടെ വോട്ടകൾ ലഭിച്ചത് ബ്ലാസ്റ്റേഴ്സ് നായകൻ ബർത്തലോമിയ ഓഗ്ബച്ചേക്കായിരുന്നു. ഓഗ്ബച്ചേയ്‌ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു വില്യംസൺ. എന്നാൽ, ഏഴ് വിദഗ്ധരും എടി‌കെ താരത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി.

മുൻ വെല്ലിംഗ്ടൺ ഫീനിക്സ് സ്‌ട്രൈക്കർ ഐ‌എസ്‌എല്ലിൽ മികച്ച തുടക്കമാണ് കാഴ്ചവച്ചത്. ഒക്ടോബർ മാസത്തിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളുമായി മത്സരത്തിൽ ടോപ് സ്കോററായ അദ്ദേഹത്തിന്റെ പേരിൽ ഒരു അസിസ്റ്റുമുണ്ട്.

Share20
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies