ആത്യാധുനിക എം777 ഹൗവിറ്റ്‌സര്‍ പീരങ്കികളുമായി കരസേന; 7 റെജിമെന്‌റുകള്‍ 18 എണ്ണവുമായി അതിര്‍ത്തിയിലേക്ക്; മെയ്ക് ഇന്‍ ഇന്ത്യ വഴി 120 എണ്ണം തയ്യാറാകുന്നു
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ആത്യാധുനിക എം777 ഹൗവിറ്റ്‌സര്‍ പീരങ്കികളുമായി കരസേന; 7 റെജിമെന്‌റുകള്‍ 18 എണ്ണവുമായി അതിര്‍ത്തിയിലേക്ക്; മെയ്ക് ഇന്‍ ഇന്ത്യ വഴി 120 എണ്ണം തയ്യാറാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2019, 09:37 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അത്യാധുനിക പീരങ്കികളുമായി ഇന്ത്യന്‍ കരസേനാവിഭാഗം ഒരുങ്ങുന്നു. ഭാരം കുറഞ്ഞ 18 എം777 ഹൗവിറ്റ്‌സര്‍ പീരങ്കികളാണ് അമേരിക്കയുടെ സഹകരണത്തോടെ ഇന്ത്യ സ്വന്തമാക്കിയത്. തോക്കുകളുടെ ഭാഗങ്ങള്‍ ഇന്ത്യ തദ്ദേശീയമായി കൂട്ടിയിണക്കിയാണ് ആദ്യഘട്ടം തയ്യാറെടുക്കുന്നത്. അള്‍ട്രാ ലൈറ്റ് ഹൗവിറ്റ്‌സര്‍ വിഭാഗത്തിലെ അതീവ പ്രഹരശേഷിയുള്ളവയാണ് എം777 പീരങ്കികള്‍. മാത്രമല്ല പര്‍വ്വത മേഖലകളിലേക്ക് എളുപ്പം എത്തിക്കാമെന്നതാണ് ഏറെ ഗുണകരം.

ഈ വര്‍ഷം അവസാനത്തോടെ ഹൗവിറ്റ്‌സര്‍ വിഭാഗത്തിലെ 7 എം777 പീരങ്കി റെജിമെന്റുകളാണ് കരസേന വിന്യസിക്കുകയെന്ന് കരസേനാ വൃത്തങ്ങളറിയിച്ചു. കരസേനയുടെ ചിനോക്ക് ഹെലിക്കോപ്റ്ററില്‍ ഹൗവിറ്റ്‌സര്‍ എത്തിക്കാന്‍ സാധിക്കുമെന്ന മെച്ചവും കരസേന ചൂണ്ടിക്കാട്ടുന്നു.

2016 നവംബറിലാണ് 750 മില്ലണ്‍ അമേരിക്കന്‍ ഡോളര്‍ വില നിശ്ചയിച്ച 145 ഹൗവിറ്റ്‌സറുകള്‍ക്ക് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. ആദ്യഘട്ടത്തിലെ 25 എണ്ണം മാത്രമാണ് കൂട്ടിയിണക്കാന്‍ പാകത്തിന് ഇന്ത്യയിലെത്തുക. ബിഎഇ സിസ്റ്റംസ് എന്ന അമേരിക്കന്‍ കമ്പനിയാണ് നിര്‍മ്മിച്ചത്. തുടര്‍ന്ന് ബാക്കി 120 എണ്ണം ഇന്ത്യയില്‍ത്തന്നെ മഹീന്ദ്രാ ഡിഫന്‍സ് സിസ്റ്റംസിന്റെ സഹകരണത്തോടെ മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരമാണ് കൂട്ടിയിണക്കപ്പെടുകയെന്നും കരസേന വ്യക്തമാക്കി.

Share3229TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies