തന്ത്രപ്രധാന ആയുധങ്ങൾ ഇന്ത്യയ്ക്ക് കൈമാറാൻ യു എസ് , 7 ബില്യൺ ഡോളറിന്റെ കരാർ ; വരുന്നത് ആയുധ സജ്ജമായ ഡ്രോണുകൾ , ചാര യുദ്ധവിമാനങ്ങൾ
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

തന്ത്രപ്രധാന ആയുധങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറാൻ യു എസ് , 7 ബില്യൺ ഡോളറിന്റെ കരാർ ; വരുന്നത് ആയുധ സജ്ജമായ ഡ്രോണുകൾ , ചാര യുദ്ധവിമാനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2019, 10:46 pm IST
Facebook
Twitter
WhatsAppTelegram

പ്രതിരോധ രംഗത്തെ കരുത്തുറ്റ ആയുധങ്ങൾ ഇന്ത്യയ്‌ക്ക് നൽകാനൊരുങ്ങി യു എസ് . സായുധ ഡ്രോണുകളും , മിസൈൽ പ്രതിരോധ സംവിധാനങ്ങളുമാണ് ഇന്ത്യയ്‌ക്ക് നൽകുക . ഇതിന്റെ ആദ്യപടിയായി യു എസുമായി 7 ബില്യൺ ഡോളറിന്റെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പ് വയ്‌ക്കുക . സീ ഗാർഡിയൻ ഡ്രോണുകൾ , പി -81 ആണവ അന്തർവാഹിനികൾ , ചാര യുദ്ധവിമാനങ്ങൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഇന്ത്യയ്‌ക്ക് നൽകുക .

പാകിസ്ഥാനിൽ നിന്നും വർദ്ധിച്ചു വരുന്ന ഭീകര വാദ ഭീഷണികളെ നേരിടാൻ സീ ഗാർഡിയൻ ഡ്രോണിന്റെ ആവശ്യകത കര,നാവിക, വ്യോമസേനകൾ കേന്ദ്ര പ്രതിരോധമന്ത്രാലയത്തിനെ ബോദ്ധ്യപ്പെടുത്തിയിരുന്നു . അടുത്തവർഷം മാർച്ചോടെ സേനയ്‌ക്ക് വേണ്ട കൂടുതൽ ആയുധങ്ങളുടെ വിവരങ്ങളും അമേരിക്കയ്‌ക്ക് കൈമാറും .

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഈ വർഷം ജൂണിൽ ഇന്ത്യയ്‌ക്ക് സായുധ ഡ്രോണുകൾ വിൽക്കാൻ അനുമതി നൽകുകയും ആവശ്യമായ മിസൈലുകളും മറ്റ് സംവിധാനങ്ങളും നൽകുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു . . ആകാശത്തു നിന്നുള്ള ഭീഷണികളെയും മിസൈലുകളെയും ഉൾപ്പെടെ പ്രതിരോധിക്കാനുള്ള ഡിഫൻസ് സാങ്കേതികതയും ട്രംപ് ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ട്.

സീ ഗാർഡിയൻ ഡ്രോണുകൾ ലഭിച്ചാൽ ഔദ്യോഗിക കരാറുകളൊന്നുമില്ലാതെ എംടിസിആർ കാറ്റഗറി–1ൽപ്പെട്ട സീ ഗാർഡിയൻ ഡ്രോൺ യുഎസ് വിൽക്കുന്ന ആദ്യത്തെ രാജ്യമാകും ഇന്ത്യ .

2017 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപുമായി നടന്ന കൂടിക്കാഴ്‌ച്ചയിൽ ഈ ഡ്രോണുകളുടെ ആവശ്യകത വ്യക്തമാക്കിയതും , തുടർന്ന് ഇവ ഇന്ത്യയ്‌ക്ക് കൈമാറാൻ യു എസ് തീരുമാനിച്ചതും .

ഇന്തോ–പസിഫിക് മേഖലയിലെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയ്‌ക്ക് യുഎസ് ഗാർഡിയൻ ഡ്രോണുകൾ കൈമാറുന്നത് . ഇന്ത്യയുടെ സുരക്ഷ ശക്തമാക്കാനുള്ള സംവിധാനമെന്ന നിലയിലാണ് മിസൈൽ പ്രതിരോധ സംവിധാനം നൽകാനുള്ള സന്നദ്ധത അറിയിച്ചത്

Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies