വധുവിന്റെ തലയിലെ മുല്ലപ്പൂ പറിച്ചെടുക്കാന്‍ കുരങ്ങന്റെ ശ്രമം; വൈറലായി വിവാഹ വീഡിയോ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വധുവിന്റെ തലയിലെ മുല്ലപ്പൂ പറിച്ചെടുക്കാന്‍ കുരങ്ങന്റെ ശ്രമം; വൈറലായി വിവാഹ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2019, 06:49 pm IST
FacebookTwitterWhatsAppTelegram

പല രീതിയിലുള്ള വെഡ്ഡിംഗ് ഫോേട്ടാഗ്രാഫികളും നാം കാണാറുണ്ട്. കടല്‍ക്കരയില്‍ നിന്നും കായലോരങ്ങളില്‍ നിന്നെല്ലാം ഫോട്ടോ ഷൂട്ട് നടത്താറുണ്ട്. എന്നാല്‍ അതിന്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്. വധുവും വരനുമല്ല ഈ വിവാഹ വീഡിയോയിലെ താരം. വധുവിന്റേയും വരന്റേയും അടുത്ത് കുസൃതി കാട്ടി നില്‍ക്കുന്ന ഒരു കുരങ്ങനാണ് വീഡിയോയില്‍ എല്ലാവരുടേയും ശ്രദ്ധാകേന്ദ്രമാകുന്നത്.

വധുവിന്റെ തലയിലെ മുല്ലപ്പൂവാണ് കുരങ്ങിന് വേണ്ടിയിരുന്നത്. വീഡിയോ ഷൂട്ടിനിടെ മതിലില്‍ പതുങ്ങി നിന്ന് വധുവിന്റെ തലയിലെ മുല്ലപ്പൂ പറിച്ചെടുക്കാനായിരുന്നു കുരങ്ങന്റെ ശ്രമം. ആദ്യശ്രമത്തില്‍ പരാജയപ്പെട്ടെങ്കിലും മുല്ലപ്പൂ കിട്ടാതെ കുരങ്ങന്‍ പിന്തിരിയില്ലെന്ന് മനസിലായതോടെ വരന്‍ വധുവിന്റെ തലയിലെ മുല്ലപ്പൂവില്‍ നിന്നും അല്‍പ്പം പൊട്ടിച്ചെടുത്ത് നല്‍കുന്നതും വീഡിയോയില്‍ കാണാം.

സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ് ഈ വീഡിയോ ഇപ്പോള്‍. നിരവധി പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.

ക്യാമറ മാൻ ആരോമൽ എടുത്ത വീഡിയോ ശാസ്‌താംകോട്ടയിൽ നിന്നും വീഡിയോ കടപ്പാട്

Posted by Variety Media on Friday, November 22, 2019

Share158TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies