ഡേവിസ് കപ്പ് ടെന്നീസ്: പെയ്‌സ്-ജീവന്‍ സഖ്യത്തിന് ജയം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഡേവിസ് കപ്പ് ടെന്നീസ്: പെയ്‌സ്-ജീവന്‍ സഖ്യത്തിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2019, 03:13 pm IST
Facebook
Twitter
WhatsAppTelegram

കസാഖിസ്ഥാന്‍: പാക്കിസ്ഥാനെതിരെ ഡേവിസ് കപ്പില്‍ ഇന്ത്യ 3-0ന്റെ ആധികാരിക ജയം നേടി. ഡബിള്‍സില്‍ ലിയാന്റര്‍ പെയ്‌സും ജീവന്‍ നെടുംചെഴിനും ചേര്‍ന്ന സഖ്യമാണ് പാക് ജോഡികളെ തോല്‍പ്പിച്ചത്. 6-1, 6-3 നാണ്് ഇന്ത്യന്‍ സഖ്യം പാകിസ്ഥാനെ അനായാസം കീഴടക്കിയത്. പാകിസ്ഥാന് വേണ്ടി മുഹമ്മദ് ഷോഐബും ഹുഫൈസാ അബ്ദുള്‍ റെഹ്മാനുമാണ് കളിക്കാനിറങ്ങിയത്.

ഏറെ പ്രത്യേകതകള്‍ നിറഞ്ഞ മത്സരമാണ് ഡബിള്‍സില്‍ നടന്നത്. ഇന്ത്യന്‍ നിരയില്‍ 18 ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടം നേടിയ പെയ്‌സ് കളിച്ചത് ആദ്യമായി ഡേവിസ് കപ്പില്‍ അരങ്ങേറ്റം കുറിച്ച ജൂനിയര്‍ താരം ജീവന്‍ നെടുംചെഴിയനുമൊത്താണ്. പെയ്‌സിന്റെ ഡേവിസ്‌കപ്പ് ചരിത്രത്തിലെ 44-ാം ഡബിള്‍സ് വിജയമാണ് ഇന്ന് നേടിയത്.

ആകെ 5 കളികളുള്ള ഡേവിസ്‌കപ്പ് ഏഷ്യന്‍ മേഖലാ യോഗ്യതാ മത്സരത്തില്‍ ഇനി ബാക്കിയുള്ള റിവേഴ്‌സ് സിംഗിള്‍സുകള്‍ ഇന്ന് രാത്രി നടക്കും. സുമിത് നാഗല്‍ മുഹമ്മദ് ഷോഐബിനേയും രാകുമാര്‍ രാംനാഥന്‍ ഹുഫൈസാ അബ്ദുളിനേയുമാണ് നേരിടുക. ഇന്ത്യന്‍ താരങ്ങള്‍ രണ്ടുപേരും ഇന്നലെ ആദ്യ സിംഗിള്‍സ് പോരാട്ടങ്ങളില്‍ ജയിച്ച് 2-0ന്റെ ലീഡ് ഇന്ത്യക്ക് സമ്മാനിച്ചിരുന്നു.

Share48
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies