വിസി സജ്ജനാര്‍ ; വെറ്റിനറി ഡോക്ടറുടെ കൊലപാതകികള്‍ വെടിയുണ്ടകള്‍ക്കിരയാകുമ്പോള്‍ വാറങ്കലിനു പിന്നാലെ ഹൈദരാബാദിലും ചര്‍ച്ചയാകുന്ന ഐ.പി.എസുകാരന്‍
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസി സജ്ജനാര്‍ ; വെറ്റിനറി ഡോക്ടറുടെ കൊലപാതകികള്‍ വെടിയുണ്ടകള്‍ക്കിരയാകുമ്പോള്‍ വാറങ്കലിനു പിന്നാലെ ഹൈദരാബാദിലും ചര്‍ച്ചയാകുന്ന ഐ.പി.എസുകാരന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2019, 12:41 pm IST
FacebookTwitterWhatsAppTelegram

സമൂഹ മനസാക്ഷിയെ ഞെട്ടിച്ച വെറ്റിനറി ഡോക്ടറുടെ കൊലപാതകത്തിലെ പ്രതികള്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടതോടെ വി.സി സജ്ജനാര്‍ എന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പേര് വീണ്ടും ചര്‍ച്ചയാകുകയാണ്. കാരണം മറ്റൊന്നുമല്ല, 2008ല്‍ സജ്ജനാര്‍ വാറങ്കല്‍ പോലീസ് കമ്മീഷണറായിരുന്നപ്പോള്‍ ആസിഡ് ആക്രമണക്കേസില്‍ പെണ്‍കുട്ടി മരിച്ചതുമായി ബന്ധപ്പെട്ട കേസിലെ മൂന്ന് പ്രതികളെ പോലീസ് വെടിവച്ചു കൊന്നിരുന്നു.

കകതിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിനികളായ രണ്ട് പെണ്‍കുട്ടികൾക്ക് നേരെ മൂന്നംഗ സംഘം നടത്തിയ ആസിഡ് ആക്രമണത്തിലാണ്  പെണ്‍കുട്ടി മരിച്ചത്. ഇതിനു പിന്നാലെയാണ് കേസില്‍ പ്രതികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരെ പോലീസ് വെടിവെച്ചു കൊന്നത്. അന്ന് മുതല്‍ വി.സി സജ്ജനാര്‍ എന്ന പേര് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇപ്പോള്‍ ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ടും സജ്ജനാര്‍ തന്നെയാണ് ചര്‍ച്ചാവിഷയം. കാരണം ഈ കൊലപാതക കേസ് സൈബരാബാദ് പോലീസ് കമ്മീഷണറായ സജ്‌നാറിന്റെ അധികാരപരിധിയില്‍ വരും.

1996ലെ ബാച്ചിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. കമ്മ്യൂണിസ്റ്റ് ഭീകരരുടെ പേടിസ്വപ്‌നമായ സജ്ജനാര്‍ കര്‍ക്കശക്കാരനായ പോലീസുകാരനെന്നാണ് അറിയപ്പെടുന്നത്. അദ്ദേഹം സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ച് ഐജിയായിരുന്നു. കമ്മ്യൂണിസ്റ്റ് ഭീകരനായ നയീമുദ്ദീന്‍ എന്ന നയീമിന്റെ വധത്തിലും സജ്ജനാര്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍.ചന്ദ്രബാബു നായിഡുവിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കൊടും ഭീകരന്‍ പട്ടേല്‍ സുധാകര്‍ റെഡ്ഡിയേയും സജ്ജനാറിനു കീഴിലുള്ള പോലീസ് സംഘം വെടിവെച്ചു കൊലപ്പെടുത്തിയരുന്നു. സുധാകറിന്റെ തലക്ക് 12 ലക്ഷം രൂപയായിരുന്നു പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. ഇതിനു പുറമെ നിരവധി കമ്മ്യൂണിസ്റ്റ് ഭീകരരാണ് സജ്ജനാറിന്റെ തോക്കിനു മുന്നില്‍ പിടഞ്ഞു വീണത്.

 

Share1682TweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies