ഇനി നോബോളുകള്‍ കണ്ടെത്താന്‍ അമ്പയര്‍മാര്‍ ബുദ്ധിമുട്ടേണ്ട; മൂന്നാം അമ്പയര്‍ ഇനി തീരുമാനിക്കും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇനി നോബോളുകള്‍ കണ്ടെത്താന്‍ അമ്പയര്‍മാര്‍ ബുദ്ധിമുട്ടേണ്ട; മൂന്നാം അമ്പയര്‍ ഇനി തീരുമാനിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2019, 05:37 pm IST
Facebook
Twitter
WhatsAppTelegram

ദുബായ്: ബൗളര്‍മാര്‍ ക്രീസ്സിലേക്ക് ഓടിയെത്തുമ്പോല്‍ സംഭവിക്കുന്ന നോബോള്‍ ഇനി അമ്പയര്‍മാര്‍ തീരുമാനിക്കില്ലെന്ന് ഐസിസി അറിയിച്ചു. ക്യാമറ ഉപയോഗിച്ച് മൂന്നാം അമ്പയറായിരിക്കും തീരുമാനിക്കുക എന്നാണ് പുതിയ വിവരം. ഇന്ന് ആരംഭിക്കുന്ന ഇന്ത്യാ-വിന്‍ഡീസ് ടി20 മത്സരം മുതല്‍ തീരുമാനം നടപ്പാകുമെന്നും ഐസിസി അറിയിച്ചു.

ഈയിടെയായി അന്താരാഷ്‌ട്രമത്സരങ്ങളിലടക്കം ബൗളറുടെ മുന്‍കാല് ക്രീസ്സിന്റെ മുന്നിലെ വരകടന്നുപോകാതിരിക്കണം. എന്നാല്‍ അത് പലപ്പോഴും വിക്കറ്റിന് പിന്നില്‍ നില്‍ക്കുന്ന അമ്പയര്‍ കാണുന്നില്ല എന്ന വ്യാപകപരാതി ഉയര്‍ന്നിരുന്നു. പന്ത് എറിയുമ്പോള്‍ത്തന്നെ പ്രത്യേക ഇയര്‍ഫോണിലൂടെ അമ്പയര്‍ക്ക് മൂന്നാം അമ്പയറുടെ നോബോള്‍ വിളിയെത്തും ഉടന്‍ ഫീല്‍ഡ് അമ്പയര്‍ നോബോളാണെന്ന് കൈഉയര്‍ത്തി തീരുമാനം ഗ്രൗണ്ടില്‍ വിളിച്ചുപറണം എന്നാണ് പുതിയ നിര്‍ദ്ദേശം  ഐസിസിയുടേതായി വന്നിരിക്കുന്നത്.

വരാനിരിക്കുന്ന ഐപിഎല്ലില്‍ നോബോളുകള്‍ പരിശോധിക്കാന്‍ മാത്രമായി ഒരു ടിവി അമ്പയറെ വക്കാന്‍ സംഘാടകര്‍ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു.

Share89
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

Latest News

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies