ചെസ്സ് താരം വിശ്വനാഥന്‍ ആനന്ദ് @ 50
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചെസ്സ് താരം വിശ്വനാഥന്‍ ആനന്ദ് @ 50

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2019, 10:37 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: ഇന്ത്യന്‍ കായികരംഗത്ത് ചെസ്സിന് മേല്‍വിലാസമുണ്ടാക്കിയ മുന്‍ ലോകചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന് ഇന്ന് 50 വയസ്സ് തികയുന്നു. രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച കായികതാരമാണ് ആനന്ദ്.കായികരംഗത്തെ മികവിന് ഖെല്‍രത്‌ന പുരസ്‌കരവും നല്‍കി. പദമശ്രീയും അര്‍ജ്ജുന അവാര്‍ഡും തുടക്കകാലത്തുതന്നെ ആനന്ദിന്റെ മികവിനെ പരിഗണിച്ച് നല്‍കിയിട്ടുണ്ട്.

Partners in crime! Yes there’s cake tomorrow! pic.twitter.com/fWDos0T0iU

— Viswanathan Anand (@vishy64theking) December 10, 2019

ലോക ചെസ്സില്‍ 2007 മുതല്‍ 2013 വരെ എതിരില്ലാത്ത ചാമ്പ്യനായിരുന്നു വിശ്വനാഥന്‍ ആനന്ദ് എന്ന തമിഴ്‌നാട്ടുകാരന്‍.1988ലാണ് ആദ്യമായി ചെസ്സ് ഗ്രാന്റ് മാസ്റ്ററാകുന്നത്. 2000 -2002ല്‍ ഫിഡേ റേറ്റിംഗില്‍ ഒന്നാമതെത്തുന്ന ആദ്യ ഏഷ്യന്‍ താരം എന്ന ബഹുമതിയും വിശ്വനാഥന്‍ ആനന്ദിന് സ്വന്തമാണ്.നിലവില്‍ ലോക 6-ാം നമ്പര്‍ താരമാണ് ആനന്ദ്.

അമ്മയിലൂടെ ചെസ്സിന്റെ ലോകത്തെത്തിയ താരം എന്നതാണ് ആനന്ദിന്റെ അധികമാരും അറിയാത്ത സവിശേഷത. 14-ാം വയസ്സില്‍ ദേശീയ സബ്-ജൂനിയര്‍ ചാമ്പ്യനായി.16-ാം വയസ്സില്‍ ദേശീയ ചാമ്പ്യനായി.1997ല്‍ ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യനായി മാറിയ ആനന്ദ് 18-ാം വയസ്സില്‍ ഇന്ത്യയുടെ ആദ്യ ഗ്രാന്റ് മാസ്റ്ററായി മാറി. ഗാരീ കാസ്പറോവും അനാറ്റൊലീ കാര്‍പ്പോവും കളം നിറഞ്ഞു നില്‍ക്കേ റഷ്യക്കാരനല്ലാത്ത ആദ്യ ലോക ചാമ്പ്യനായി ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് മാറി.

Share365
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies