ബ്രിട്ടീഷ് രാജകുമാരന്റെ പ്രിയപ്പെട്ട ഇടം അടുക്കള; നന്നായി പാചകം ചെയ്യുമെന്ന് കേറ്റ്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ബ്രിട്ടീഷ് രാജകുമാരന്റെ പ്രിയപ്പെട്ട ഇടം അടുക്കള; നന്നായി പാചകം ചെയ്യുമെന്ന് കേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2019, 12:47 pm IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ബ്രിട്ടീഷ് രാജകുമാരന്‍ ലൂയിസ് ഒന്നാംതരം പാചകക്കാരനാണെന്ന് ഭാര്യ കേറ്റിന്റെ വെളിപ്പെടുത്തല്‍. ബ്രിട്ടണിലെ പ്രസിദ്ധമായ ടിവി ഷോയിലാണ് ഡ്യൂക്‌സ് ഓഫ് കേംബ്രിഡ്ജ് എന്ന് ഔദ്യോഗികമായി വിളിക്കുന്ന കേറ്റ് മിഡില്‍റ്റണ്‍ ഭര്‍ത്താവും രാജകുമാരനുമായ ( വില്യം) ലൂയിസിന്റെ ഹോബിയെപ്പറ്റി പറഞ്ഞത്.

ബ്രിട്ടണിലെ ടിവി ഷോകളില്‍ ഏറ്റവും പ്രസിദ്ധമായ മേരീ ബെറി കുക്കറി ഷോയില്‍ അതിഥികളായാണ് രാജകുടുംബം എത്തിയത്. ‘എന്റെ ഭര്‍ത്താവിന് നിങ്ങളെ പരിചയപ്പെടുത്തേണ്ട കാര്യമേയില്ല. കാരണം ഞങ്ങളുടെ അടുക്കളയിലെ അലമാരയില്‍ കാണുന്നത് മുഴുവന്‍ മേരിബെറി പാചകക്കുറിപ്പുകളാണ്. അതിനാല്‍ത്തന്നെ രാവിലെ അടുക്കളയിലേക്ക് ലൂയിസെത്തിയാലുടന്‍ മേരി എന്നാണാദ്യം വിളിക്കുക’ കേറ്റ് പറഞ്ഞു.

മികച്ച പൈലറ്റും അതുപോലെ നിരവധി സേവനപ്രവര്‍ത്തനങ്ങളിലും മുഴുകുന്ന വില്യം  ലൂയിസ് രാജകുമാരന്‍ ബ്രിട്ടണ്‍ ജനതക്ക് ഏറെ പ്രിയങ്കരനാണ്. അനുജന്‍ ഹാരി ജനങ്ങള്‍ക്കിന്നും കുസൃതികാട്ടി നടക്കുന്ന കുട്ടിയാണ്. ലോകപ്രശസ്തയായിരിക്കെ കാറപകടത്തില്‍ കൊല്ലപ്പെട്ട ഡയാനാ രാജകുമാരിയുടെ രണ്ടുമക്കളാണ് ലൂയിസും ഹാരിയും.

Tags: food
Share108TweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

Latest News

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies