പൗരത്വ ഭേദഗതിയും എൻ.ആർ.സിയും തമ്മിൽ വ്യത്യാസമുണ്ട് ; പൗരത്വ ഭേദഗതി ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുന്നതല്ല ; എൻ.ആർ.സി ഇന്ത്യയിൽ നിയമവുമായിട്ടില്ല ; ഡൽഹി ഷാഹി ഇമാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പൗരത്വ ഭേദഗതിയും എൻ.ആർ.സിയും തമ്മിൽ വ്യത്യാസമുണ്ട് ; പൗരത്വ ഭേദഗതി ഇന്ത്യയിലെ മുസ്ലിങ്ങളെ ബാധിക്കുന്നതല്ല ; എൻ.ആർ.സി ഇന്ത്യയിൽ നിയമവുമായിട്ടില്ല ; ഡൽഹി ഷാഹി ഇമാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2019, 12:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ അഭിപ്രായം വ്യക്തമാക്കി ഡൽഹി ഷാഹി ഇമാം അഹമ്മദ് ബുഖാരി. പൗരത്വ ഭേദഗതി ഇന്ത്യയിലെ മുസ്ലിങ്ങളെ യാതൊരു കാരണവശാലും ബാധിക്കുന്നതല്ല. എൻ.ആർ.സിയുടെ പേരിലാണ് പ്രതിഷേധമെങ്കിൽ അത് ഇന്ത്യയിൽ പ്രാബല്യത്തിലായിട്ടുമില്ല. അദ്ദേഹം പ്രതികരിച്ചു.

പ്രതിഷേധം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ അത് സമാധാനപരമാകണം. നിയന്ത്രണത്തോടെ മാത്രമേ പ്രതിഷേധമാകാവൂയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൗരത്വ ഭേദഗതിയും എൻ.ആർ.സിയും തമ്മിൽ കാതലായ വ്യത്യാസമുണ്ട്. പൗരത്വ ഭേദഗതി ഇന്ത്യയിൽ നിയമമായിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യയിലെ മുസ്ലിങ്ങളെ യാതൊരു കാരണവശാലും ബാധിക്കുന്നില്ല. അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിൽ ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾ വലിയ അക്രമങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയിരുന്നു. തുടർന്ന് ഡൽഹിയിലെ വിവിധ ഭാഗങ്ങളിലും അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. ഇതേത്തുടർന്നാണ് സമാധാനപരമായി മാത്രമേ പ്രതിഷേധം നടത്താവൂ എന്ന ആഹ്വാനവുമായി ഷാഹി ഇമാം രംഗത്തെത്തിയത്.

ഡൽഹി ജുമാ മസ്ജിദ് ഇമാം ആണ് ഷാഹി അഹമ്മദ് ബുഖാരി. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മുസ്ലിം പള്ളികളിൽ ഒന്നാണ് ഡൽഹി ജുമാ മസജിദ്.

Share3708TweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies