സോണിയാ ഗാന്ധിയുടേത് ഇരട്ടത്താപ്പ്; സിഎഎയെ എതിര്‍ക്കാന്‍ അവകാശമില്ല, പൗരത്വ ഭേദഗതി നിയമത്തിന്‍ സോണിയക്കെതിരെ അനില്‍ വിജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സോണിയാ ഗാന്ധിയുടേത് ഇരട്ടത്താപ്പ്; സിഎഎയെ എതിര്‍ക്കാന്‍ അവകാശമില്ല, പൗരത്വ ഭേദഗതി നിയമത്തിന്‍ സോണിയക്കെതിരെ അനില്‍ വിജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2019, 02:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂ ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍ സോണിയാ ഗാന്ധി കാണിക്കുന്നത് ഇരട്ടത്താപ്പ് നയമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഇറ്റലിയില്‍ ജനിച്ച സോണിയ ഇന്ത്യന്‍ പൗരത്വം നേടിയ ശേഷമാണ് ഇപ്പോള്‍ പൗരത്വ നിയമത്തെ ചോദ്യം ചെയ്യുന്നതെന്ന് അനില്‍ വിജ് കുറ്റപ്പെടുത്തി. നിയമത്തിനെതിരെ പ്രതിപക്ഷങ്ങള്‍ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പാകിസ്താനില്‍ വേട്ടയാടപ്പെടുന്ന ഹിന്ദു,സിഖ്, പാഴ്‌സി എന്നിവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുമ്പോള്‍ എന്തിനാണ് സോണിയ ഗാന്ധി എതിര്‍ക്കുന്നത്. സോണിയയും ഇന്ത്യയില്‍ പൗരത്വം നേടി എടുത്തതല്ലേയെന്നും അനില്‍ വിജ് ചോദിച്ചു. സോണിയാ ഗാന്ധിക്കൊപ്പം ചേര്‍ന്ന് രാജ്യത്തെ കത്തിക്കാനാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക്, അഫ്ഗാന്‍, ബംഗ്ലാദേശി അനധികൃത കുടിയേറ്റക്കാരായ ആ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ ഫാസ്റ്റ് ട്രാക്ക് സൗകര്യം ഒരുക്കുന്നതാണ് പുതിയ പൗരത്വ നിയമം. 2014 ഡിസംബര്‍ 31-നുള്ളില്‍ ഇന്ത്യയില്‍ പ്രവേശിച്ചവര്‍ക്കാണ് പൗരത്വം ലഭിക്കുക. എന്നാല്‍ ഇത് മുസ്ലീം വിരുദ്ധമാണെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമ്പോള്‍ ഇത് മൂലം നിരവധി മുസ്ലീങ്ങള്‍ വിവേചനം നേരിടുമെന്നാണ് ഇവരുടെ വാദം. എന്നാല്‍ അത്തരം ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു

സോണിയാ ഗാന്ധിയുടെ പൗരത്വത്തെ കുറിച്ച് സ്വന്തം പാര്‍ട്ടിയില്‍ പോലും തര്‍ക്കത്തിന് ഇടയാക്കിയിരുന്നു. സോണിയയെ ‘മദാമ്മ’ എന്നുവിളിച്ച് അപമാനിച്ചവര്‍ പോലും അന്നുണ്ടായിരുന്നു. എന്നാല്‍ അത്തരം സാഹചര്യമല്ല ഇന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: CABCAA
Share527
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

Latest News

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies