ഫ്രീ കിക്കുകളുടെ രഹസ്യം വെളിപ്പെടുത്തി മെസി
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഫ്രീ കിക്കുകളുടെ രഹസ്യം വെളിപ്പെടുത്തി മെസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2020, 09:39 pm IST
Facebook
Twitter
WhatsAppTelegram

ബാഴ്സലോണ: ഫ്രീ കിക്കുകൾ കൊണ്ട് ആരാധകരെ എപ്പോഴും അമ്പരപ്പിക്കുന്ന താരമാണ് റെക്കോഡുകളുടെ തോഴൻ കൂടിയായ അർജന്റീനിയൻ ഫുട്ബോളർ ലയണൽ മെസി. പ്രതിരോധ നിരക്കാരുടെ മുകളിലൂടെ ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ മൂലയിലേക്ക് പറന്നിറങ്ങുന്ന മെസ്സിയുടെ ഫ്രീ കിക്ക് ഗോളുകള്‍ അത്ഭുതകരമായാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.

ഇപ്പോഴിതാ തന്റെ ഫ്രീ കിക്കുകളുടെ രഹസ്യം വെളിപ്പെടുത്തുകയാണ് മെസി. ലാലിഗയുടെ 90-ാം വാർഷികമാഘോഷിക്കുന്ന വേളയിൽ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മെസി തന്റെ ഫ്രീ കിക്ക് രഹസ്യം വെളിപ്പെടുത്തിയത്.

അടുത്ത കാലത്തായി താൻ ഫ്രീ കിക്കുകളിൽ പ്രത്യേക പഠനം നടത്തുകയുണ്ടായി. അതിൽ സൂക്ഷമമായി വിശകലനം ചെയ്താണ് ഓരോ മത്സരത്തിനുമിറങ്ങുന്നത്. പ്രതിരോധ നിരയുടെ ക്രമീകരണം അനുസരിച്ചാണ് ഫ്രീ കിക്കെടുക്കുന്നത്. കിക്കെടുക്കുന്നതിന് മുന്‍പ് പ്രതിരോധനിരയിലെ താരങ്ങൾ അനങ്ങുന്നതും കിക്കിനുശേഷം മാത്രം അവര്‍ ഉയരുന്നതും എങ്ങിനെയാണെന്ന് കണക്കുകൂട്ടിയാണ് ഷോട്ടെടുക്കുന്നത്.

അതിനേക്കാളുപരി കഠിനമായ പരിശീലമാണ് നേട്ടത്തിന് പിന്നിലുള്ളത്. ഓരോ മത്സരം കഴിയുമ്പോഴും കളി മെച്ചപ്പെടുത്തേണ്ടതിനെക്കുറിച്ചും കൂടുതല്‍ ഗോളുകള്‍ നേടുന്നതിനെക്കുറിച്ചുമാണ് താൻ ചിന്തിക്കുന്നതെന്നും മെസി പറഞ്ഞു.

Share
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies