ഐഎസ്എല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം; രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്സ്
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഐഎസ്എല്ലിൽ ഇന്ന് അവസാന സ്ഥാനക്കാരുടെ പോരാട്ടം; രണ്ടാം ജയം തേടി ബ്ലാസ്റ്റേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2020, 10:50 am IST
FacebookTwitterWhatsAppTelegram

കൊച്ചി: പുതുവർഷത്തിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നു. പട്ടികയിൽ അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. പരിക്കിന്റെ പിടിയിലായ ബ്ലാസ്റ്റേഴ്സ് ജയം സ്വപ്നം കണ്ടാണ് ഇറങ്ങുന്നത്.

10 മത്സരങ്ങളിൽ നിന്ന് ഒരു ജയവും അഞ്ച് സമനിലയും നാല് തോൽവിയുമടക്കം 8 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ച ടീമിന് എന്തെങ്കിലും സാധ്യത തെളിയണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ജയം അനിവാര്യമാണ്.

വിജയ വഴിയിൽ തിരിച്ചെത്താനുള്ള കഠിന പരിശ്രമത്തിലാണ് ടീമെന്ന് കോച്ച് എൽക്കോ ഷറ്റോരി പറഞ്ഞു. കളിച്ച പത്ത് മത്സരങ്ങളിലും വ്യത്യസ്ത ടീമുമായാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. പരിക്ക് മൂലം ടീമിന് സ്ഥിരത നിലനിർത്താനാവുന്നില്ലെന്നും ഷറ്റോരി പറഞ്ഞു.

അതേസമയം രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഹൈദരാബാദും ഇറങ്ങുന്നത്. 10 മത്സരങ്ങളിൽ നിന്ന് ഒരു ജയവും രണ്ട് സമനിലയും 7 തോൽവിയുമടക്കം 5 പോയിന്റാണ് അവരുടെ സമ്പാദ്യം. ഹൈദരാബാദിന്റെ ആകെയുള്ള ജയം ബ്ലാസ്റ്റേഴ്സിന് എതിരെയായിരുന്നുവെന്നതും ശ്രദ്ധേയം.

Share33TweetSendShare

More News from this section

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

Latest News

“കേറ്റടാ സൗജന്യ യാത്ര എന്റെ നെഞ്ചത്തോട്ട്”; ഉപ്പുതറയിൽ കെഎസ്ആർടിസിക്കെതിരെ സ്വകാര്യ ബസ് ഉടമയുടെ നാടകീയ പ്രതിഷേധം

മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്‌ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ

ബിജെപി കൗൺസിലർ ആർ. സുഗതന് ജൂലൈ 13 മുതൽ 14 വരെ ഇടക്കാല ജാമ്യം; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ കോടതി അനുമതി

‘കഞ്ചാവ് വില്‍പനക്കാരെന്ന് മുദ്രകുത്തി’ മൂന്ന് യുവാക്കളെ നടുറോഡില്‍ മുട്ടുകുത്തിച്ചു; തലമുണ്ഡനം, നഗ്‌നരാക്കി മുറിയിലടച്ച് ക്രൂരമര്‍ദ്ദനം

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ക്ലോക്ക് ടവര്‍ തകര്‍ന്നുവീണു; ഒഴിവയത് വന്‍ ദുരന്തം

മീന്‍ വറുത്തതില്‍ ചത്ത അട്ട; തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

ഉത്തര്‍പ്രദേശില്‍ അധ്യാപകര്‍ക്കായി 5 ലക്ഷം വരെ ക്യാഷ്ലെസ് മെഡിക്കല്‍ സ്‌കിം; പദ്ധതിക്ക് തുടക്കം കുറിച്ച് യോഗി സര്‍ക്കാര്‍; പ്രയോജനം ലഭിക്കുക 15 ലക്ഷത്തിലധികം പേര്‍ക്ക്

മഹാരാഷ്‌ട്രയില്‍ രണ്ട് മണിക്കൂറിനിടെ നാല് ഭൂചലനങ്ങള്‍; ആളപായമോ വന്‍ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies