ഡിസ്‌പ്ലെ പൊട്ടിയ സ്മാര്‍ട്ട് ഫോണുമായി ലിവര്‍പൂള്‍ താരം സാദിയോ മാനെ; കാരണം കേട്ട് കൈയ്യടിച്ച് ഫുട്‌ബോള്‍ ലോകം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡിസ്‌പ്ലെ പൊട്ടിയ സ്മാര്‍ട്ട് ഫോണുമായി ലിവര്‍പൂള്‍ താരം സാദിയോ മാനെ; കാരണം കേട്ട് കൈയ്യടിച്ച് ഫുട്‌ബോള്‍ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2020, 08:05 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ലിവര്‍പൂളിന്റെ പ്രമുഖ താരമാണ് സാദിയോ മാനെ. അത്ഭുതകരമായ വേഗവും കൃത്യതയും ഒപ്പം കായിക ക്ഷമതയും ഇഴ ചേര്‍ന്ന കളിക്കാരനാണ് സെനഗലുകാരനായ മാനെ. എന്നാല്‍ കോടികള്‍ ആസ്തിയുള്ള അദ്ദേഹം ഇപ്പോഴും ഡിസ്‌പ്ലെ പൊട്ടിയ സ്മാര്‍ട്ട് ഫോണാണ് ഉപയോഗിക്കുന്നതെന്ന വാര്‍ത്ത അമ്പരപ്പോടെയാണ് ഫുട്‌ബോള്‍ ലോകം കേട്ടത്.

ഏകദേശം 235 കോടി രൂപയുടെ 5 വര്‍ഷത്തെ കരാറാണ് ലിവര്‍പൂളുമായി അദ്ദേഹം ഒപ്പുവെച്ചത്. വര്‍ഷാവര്‍ഷം ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വേറെയും. അപ്പോള്‍ കാശില്ലാഞ്ഞിട്ടല്ല സാദിയോ ഫോണ്‍ മാറ്റാത്തത്. എന്നാല്‍ താരം പിശുക്കനുമല്ല. പിന്നെ എന്തിനാണ് സാദിയോ മാനെയെപ്പോലെ വിലപിടിപ്പുള്ള ഒരു താരം പൊട്ടിയ ഫോണുമായി നടക്കുന്നതെന്ന ചോദ്യമാണ് സ്വാഭാവികമായി ഉയര്‍ന്നു വരുന്നത്.

‘എനിക്ക് എന്തിനാണ് ഫെരാരിയും വിമാനങ്ങളും വജ്രം പതിപ്പിച്ച വാച്ചുകളും? അതുകൊണ്ട് എനിക്കോ മറ്റുള്ളവര്‍ക്കോ എന്താണ് പ്രയോജനം?’ സാദിയോ മാനെ ചോദിക്കുന്നു. കോടികള്‍ സമ്പാദിക്കുന്നതിലല്ല കാര്യമെന്നും തിരിച്ചറിവാണ് ഏറ്റവും വലുതെന്നുമാണ് മാനെ തന്റെ പ്രവൃത്തിയിലൂടെ വ്യക്തമാക്കുന്നത്. സ്വന്തം രാജ്യത്തെ ജനങ്ങള്‍ ജീവിക്കാനായി പട്ടിണിയോട് മല്ലടിക്കുമ്പോള്‍ ഒരു ആഡംബരവും ഒരു പട്ടുമെത്തയും തനിക്ക് ഉറക്കം തരില്ലെന്ന തിരിച്ചറിവ്.

സാദിയോ മാനെ സെനഗലില്‍ സ്‌കൂളുകള്‍, സ്റ്റേഡിയം എന്നിവ നിര്‍മ്മിച്ചു. തുണി, ചെരുപ്പ്, ഭക്ഷണം എന്നിങ്ങനെ അവശ്യവസ്തുക്കള്‍ ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ടേയിരുന്നു. ഒരു ഗ്രാമത്തെ മുഴുവന്‍ സ്ഥിര വരുമാനം കൊടുത്ത് ദത്തെടുത്തു. സാദിയോ മാനെ എന്നയാള്‍ വെറുമൊരു കാല്‍പ്പന്ത് കളിക്കാരനല്ല, മറിച്ച് അയാള്‍ ഒരു ഹീറോയാണ്. ഫുട്ബാള്‍ മൈതാനങ്ങളില്‍ മാത്രമല്ല. കോടിക്കണക്കിന് ജനങ്ങളുടെ മനസുകളില്‍…

Share102
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies