ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍; സാധ്യത പട്ടികയിലെ ആദ്യ മൂന്നില്‍ ഇന്ത്യന്‍ താരവും
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍; സാധ്യത പട്ടികയിലെ ആദ്യ മൂന്നില്‍ ഇന്ത്യന്‍ താരവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2020, 02:53 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം പ്രഖ്യാപിക്കാനിരിക്കെ സാധ്യത പട്ടികയില്‍ ഇന്ത്യന്‍ താരവും. പോയ വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കുന്ന മികച്ച താരങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ ഓപ്പണര്‍ രോഹിത് ശര്‍മ്മയാണ് ഇടം പിടിച്ചിരിക്കുന്നത്. ലോകകപ്പ് നടന്ന വര്‍ഷമായതിനാല്‍ ടൂര്‍ണമെന്റിലെ പ്രകടനവും നിര്‍ണായകമാകും.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് തുടക്കം കുറിച്ച വര്‍ഷമായിരുന്നു 2019. ന്യൂസിലന്‍ഡിനെ കീഴടക്കി ഏകദിന ലോകകപ്പില്‍ മുത്തമിട്ട ഇംഗ്ലണ്ട് താരങ്ങളുടെ പ്രകടനം പുരസ്‌കാര നിര്‍ണയത്തില്‍ സുപ്രധാന പങ്ക് വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിനാവും സാധ്യത. ലോകകപ്പ് ഫൈനലിലും ആഷസിലെ ഹെഡിംഗ്ലി ടെസ്റ്റിലും മികച്ച പ്രകടനമാണ് സ്‌റ്റോക്‌സ് പുറത്തെടുത്തത്.

രോഹിത് ശര്‍മ്മയുടെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമാണ് കടന്നുപോയത്. ലോകകപ്പില്‍ മാത്രം അഞ്ച് സെഞ്ച്വറികളാണ് രോഹിത് അടിച്ചു കൂട്ടിയത്. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും രോഹിത് തന്നെയായിരുന്നു. പോയ വര്‍ഷം കളിച്ച അഞ്ച് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 556 റണ്‍സാണ് ഹിറ്റ്മാന്‍ സ്വന്തമാക്കിയത്. ഐസിസി പുരസ്‌കാരം നേടാന്‍ ഏറ്റവും സാദ്ധ്യത കല്‍പ്പിക്കുന്ന താരങ്ങളില്‍ രോഹിത് മുന്‍പന്തിയില്‍ തന്നെയുണ്ട്.

ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് ഐസിസിയുടെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടാന്‍ സാധ്യതയുള്ള മറ്റൊരു താരം. അന്താരാഷ്‌ട്ര വിക്കറ്റ് വേട്ടക്കാരില്‍ 99 വിക്കറ്റുകളുമായി പാറ്റ് കമ്മിന്‍സായിരുന്നു ഒന്നാം സ്ഥാനത്ത്. ലോകകപ്പില്‍ 10 മത്സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളും കമ്മിന്‍സ് സ്വന്തമാക്കിയിരുന്നു.

Share59
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies