ബൂമ്ര ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്, പക്ഷേ...'; രണ്ടാം ട്വന്റി20ക്ക് മുന്‍പ് ബൂമ്രയെ നേരിടാനുള്ള പദ്ധതി വെളിപ്പെടുത്തി മലിംഗ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൂമ്ര ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ്, പക്ഷേ…’; രണ്ടാം ട്വന്റി20ക്ക് മുന്‍പ് ബൂമ്രയെ നേരിടാനുള്ള പദ്ധതി വെളിപ്പെടുത്തി മലിംഗ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2020, 04:24 pm IST
Facebook
Twitter
WhatsAppTelegram

ഇന്‍ഡോര്‍: ഇന്ത്യ-ശ്രിലങ്ക പരമ്പരയിലെ രണ്ടാം മത്സരം നടക്കാനിരിക്കെ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബൂമ്രയെ നേരിടാനുള്ള പദ്ധതി വെളിപ്പെടുത്തി ശ്രീലങ്കന്‍ നായകന്‍ ലസിത് മലിംഗ. ലോകത്തിലെ മികച്ച ബൗളറാണ് ബൂമ്രയെന്നും എന്നാല്‍ പരിക്കില്‍ നിന്ന് തിരിച്ചെത്തുന്ന ഏതൊരു ബൗളറും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുമെന്നും മലിംഗ പറഞ്ഞു.

‘ബൂമ്ര ലോകത്തിലെ നമ്പര്‍ വണ്‍ ബൗളറാണ്. അദ്ദേഹം വളരെയേറെ കഴിവും കൃത്യതയുമുള്ള താരമാണ്. എന്നാല്‍ പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞ കുറച്ച് മാസങ്ങളായി അധികം മത്സരങ്ങളില്‍ പങ്കെടുത്തിട്ടില്ല. സാധാരണയായി പരിക്കില്‍ നിന്നും മോചിതരായി ടീമില്‍ തിരിച്ചെത്തുന്ന കളിക്കാര്‍ ആദ്യത്തെ ഏതാനും മത്സരങ്ങളില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടാറുണ്ട്. ഇത് പരമാവധി മുതലാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം’. മലിംഗ വ്യക്തമാക്കി.

അതേസമയം, ബൂമ്രയുടെ പ്രകടനത്തില്‍ താന്‍ സന്തോഷവാനാണെന്നും മുംബൈ ഇന്ത്യന്‍സില്‍ തങ്ങള്‍ സഹകളിക്കാരായതിനാല്‍ ബൂമ്രയുടെ ബൗളിംഗ് രീതികള്‍ ലങ്കന്‍ താരങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ സാധിക്കുമെന്നും മലിംഗ വ്യക്തമാക്കി. എന്നാല്‍ ബൂമ്രയെപ്പോലൊരു താരത്തെ നേരിടണമെങ്കില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍മാർ അത്രയും സമര്‍ത്ഥമായി കളിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies