ഇതാണ് മാതൃസ്‌നേഹം; കുഴിയില്‍ അകപ്പെട്ട ആനക്കുട്ടിയെ പുറത്തെത്തിക്കുന്ന ആന; വൈറലായി ദൃശ്യങ്ങള്‍
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

ഇതാണ് മാതൃസ്‌നേഹം; കുഴിയില്‍ അകപ്പെട്ട ആനക്കുട്ടിയെ പുറത്തെത്തിക്കുന്ന ആന; വൈറലായി ദൃശ്യങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2020, 09:23 pm IST
FacebookTwitterWhatsAppTelegram

അമ്മമാര്‍ക്ക് തന്റെ കുഞ്ഞിനോട് ഉള്ള സ്‌നേഹം ഒരിക്കലും പറഞ്ഞറിയിക്കാന്‍ കഴിയില്ല. മൃഗങ്ങള്‍ക്കായാലും മനുഷ്യര്‍ക്കായാലും മാതൃത്വം എന്നത് ദിവ്യമായ ഒരു അനുഭൂതിയാണ്. പ്രകൃതി നിയമങ്ങളേക്കാള്‍ എത്രയോ വലുതാണ് മാതൃത്വം. അത്തരത്തില്‍ മാതൃത്വത്തിന്റെ സ്‌നേഹവും കരുതലും വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

ഒരു ആനയും ആനക്കുട്ടിയുമാണ് വീഡിയോയിലെ താരങ്ങള്‍. കുഴിയില്‍ അകപ്പെട്ടു പോയ ആനക്കുട്ടിയെ പുറത്തെത്തിക്കാനുള്ള അമ്മയുടെ ശ്രമമാണ് വീഡിയോയില്‍ കാണുന്നത്. കുഴിയില്‍ അകപ്പെട്ട് കയറാന്‍ സാധിക്കാതെ നില്‍ക്കുന്ന ആനക്കുട്ടിയെ തള്ളിക്കയറ്റുകയാണ് അമ്മയാന. ഗുരുത്വാകര്‍ഷണ ബലത്തിനെതിരെയാണ് അമ്മയാനയുടെ ശ്രമങ്ങള്‍. അവസാനം കുഴിയില്‍ നിന്നും കുട്ടിയാനയെ പുറത്തെത്തിക്കുന്നതും വീഡിയോയില്‍ കാണാം.

വളരെ ബുദ്ധിശാലിയായ മൃഗമാണ് ആന. മനുഷ്യന്റെ തലച്ചോറിനേക്കാള്‍ മൂന്നിരട്ടി വലുപ്പം ആനയുടെ തലച്ചോറിനുണ്ട്. തന്റെ ബുദ്ധിയും കഴിവും ഉപയോഗപ്പെടുത്തിയാണ് ആന തന്റെ കുഞ്ഞിനെ കുഴിയില്‍ നിന്നും പുറത്തെത്തിച്ചത്. നിരവധി പേര്‍ ഇതിനോടകം തന്നെ വീഡിയോ കണ്ടു കഴിഞ്ഞു.

Strength of motherhood is greater than natural laws. Mother elephant pushes the calf to come out of a ditch against the force of gravity. With its brain 3 times larger than human & three times as many neurons as human, elephants are exceptionally smart creatures. Maa juhe salam🙏🏼 pic.twitter.com/C0yCkixuH5

— Susanta Nanda (@susantananda3) January 7, 2020

Share176TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി മീരാബായ് ചാനു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies