പല്ലില്‍ കുടുങ്ങിയ പോപ്‌കോണ്‍ ജീവന് ഭീഷണിയായി; ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

പല്ലില്‍ കുടുങ്ങിയ പോപ്‌കോണ്‍ ജീവന് ഭീഷണിയായി; ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2020, 04:30 pm IST
FacebookTwitterWhatsAppTelegram

എല്ലാവര്‍ക്കും ഏറെ ഇഷ്ടമുള്ള ഒന്നാണ് പോപ്‌കോണ്‍. തിയറ്ററില്‍ സിനിമ കാണുമ്പോഴും ടിവി കാണുമ്പോഴുമെല്ലാം നാം പോപ്‌കോണ്‍ കൊറിക്കാറുണ്ട്. എന്നാല്‍ പോപ്‌കോണ്‍ പല്ലിനിടയില്‍ കുടുങ്ങിയ യുവാവിന്റെ അനുഭവം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്.

പോപ്‌കോണ്‍ കഴിക്കുന്നതിനിടെയാണ് ഒരു കഷ്ണം പല്ലിനിടയില്‍ കുടുങ്ങിയത്. പലതരം വസ്തുക്കള്‍ ഉപയോഗിച്ച് മൂന്ന് ദിവസം ശ്രമിച്ചിട്ടും പല്ലില്‍ കുടുങ്ങിയ പോപ്‌കോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല. ടൂത്ത് പിക്, പേനയുടെ അടപ്പ്, വയറിന്റെ കഷ്ണം, ഇരുമ്പാണി എന്നിവയെല്ലാം എടുത്താണ് യുവാവ് പല്ലില്‍ കുത്തിയത്. എന്നാല്‍ നിരന്തരം പല്ലില്‍ പലവിധ സാധനങ്ങള്‍ ഉപയോഗിച്ച് കുത്തിയതോടെ യുവാവിന്റെ മോണയില്‍ അണുബാധ ഉണ്ടാകുകയും വൈകാതെ അത് എന്‍ഡോകാര്‍ഡൈറ്റിസ് എന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തു.

മോണയെ ബാധിച്ച അണുബാധ രക്തത്തിലുടനീളം പടര്‍ന്നതിനെ തുടര്‍ന്നാണ് ഹൃദയത്തെ ബാധിച്ചത്. തലവേദനയും വിയര്‍പ്പും ക്ഷീണവുമൊക്കെയായി ഒരാഴ്‌ച്ച കഴിച്ചുകൂട്ടിയെങ്കിലും ഭേദമാകാതെ വന്നപ്പോള് യുവാവ് ആശുപത്രിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അണുബാധ മൂലം ഹൃദയത്തിന് തകരാര്‍ സംഭവിച്ചുവെന്ന് കണ്ടെത്തിയത്. ഹൃദയവാല്‍വ് മാറ്റിവെയ്‌ക്കുന്ന വളരെ സങ്കീര്‍ണമായ ഒരു ശസ്ത്രക്രിയയ്‌ക്ക് ശേഷമാണ് യുവാവ് സുഖം പ്രാപിച്ചത്. മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ എത്തിയതാണെന്നാണ് യുവാവ് പറയുന്നത

Share42TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി മീരാബായ് ചാനു

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

യുക്രെയ്‌നിലെ ഒഡേസയില്‍ വീണ്ടും ആക്രമണം; കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യക്കാരില്‍ രണ്ടുപേരെ കാണാനില്ല

കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

‘പോക്കര്‍ കളിക്കാരന്‍’ എന്ന പരിഹാസത്തിന് മൈതാനത്ത് മറുപടി; ഇരട്ട ഗോളുമായി നെയ്മറിന്റെ മാസ് തിരിച്ചുവരവ്

ബാറ്റില്‍ നിരാശ… പന്തില്‍ ചരിത്രം! അന്താരാഷ്‌ട്ര ടി20യില്‍ ഓപ്പണറായി റെക്കോര്‍ഡ് ബൗളിങ് പ്രകടനവുമായി അഭിഷേക് ശര്‍മ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies