ബൂമ്ര ചിത്രത്തില്‍ ഇല്ല; ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യക്ക് ലഭിച്ചത് രണ്ട് സര്‍പ്രൈസ് താരങ്ങളെ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബൂമ്ര ചിത്രത്തില്‍ ഇല്ല; ശ്രീലങ്കക്കെതിരായ പരമ്പരയില്‍ ഇന്ത്യക്ക് ലഭിച്ചത് രണ്ട് സര്‍പ്രൈസ് താരങ്ങളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2020, 03:03 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയില്‍ ഏറെ ആഘോഷിക്കപ്പെട്ടത് പേസര്‍ ജസ്പ്രീത് ബൂമ്രയുടെ മടങ്ങി വരവാണെന്നതില്‍ തര്‍ക്കമില്ല. നായകന്‍ വിരാട് കോഹ്‌ലിയുടെ ഫോമും ശിഖാര്‍ ധവാന്‍ ഒപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയതുമെല്ലാം പതിവുപോലെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് രണ്ട് സര്‍പ്രൈസ് താരങ്ങളെയാണ്.

പരമ്പരയിലെ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ യുവ പേസ് ബൗളര്‍ നവ്ദീപ് സെയ്‌നിയാണ് ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ നിര്‍ണായകമായ അവസാന ട്വന്റി20യില്‍ ഓള്‍ റൗണ്ട് പ്രകടനം കാഴ്ചവെച്ച ശര്‍ദുല്‍ താക്കൂര്‍ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ജസ്പ്രീത് ബൂമ്രക്ക് നേടാനായതെങ്കില്‍ സെയ്‌നിയും താക്കൂറും അഞ്ച് വിക്കറ്റുകള്‍ വീതമാണ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. തന്റെ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി സെയ്‌നി നേരത്തെ തന്നെ വരവ് അറിയിച്ചിരുന്നു. അതേസമയം, ശര്‍ദുല്‍ താക്കൂര്‍ മികച്ച ബൗളിംഗ് പ്രകടനത്തിനൊപ്പം ബാറ്റുകൊണ്ടും അത്ഭുതപ്പെടുത്തുകയാണ്.

നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ 316 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ആറ് പന്തില്‍ നിന്നും 17 റണ്‍സെടുത്ത താക്കൂറിന്റെ പ്രകടനമായിരുന്നു നിര്‍ണായകമായത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ എട്ട് പന്തില്‍ നിന്നും 22 റണ്‍സെടുത്ത താക്കൂര്‍ തനിക്ക് മികച്ച ഫിനിഷറുടെ റോളും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. വെറും ബാക്കപ്പ് താരങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന തങ്ങളും ടീമില്‍ സ്ഥിരം സ്ഥാനം അര്‍ഹിക്കുന്നവരാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇരുവരും ഈ പരമ്പരയിലൂടെ നല്‍കിയത്.

Share88
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

‘രാഗാ ഇഫക്ട്’!! യുപിയിൽ സമാജ്‌വാദി പാർട്ടിക്ക് വൻ തിരിച്ചടി; മൂന്ന് എംഎൽഎമാർ ബിജെപിയിൽ, നൂറിലധികം നേതാക്കളും പാർട്ടി വിട്ടു

CJPയ്‌ക്ക് അമേരിക്കൻ ഫണ്ടിംഗ്; അഭിജീത് ദീപ്കെയ്‌ക്കും സംഘത്തിനുമെതിരെ മേരി മിൽബൻ; യുവ ദേശസ്‌നേഹികൾ രംഗത്തിറങ്ങണമെന്ന് ആഹ്വാനം

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies