ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് : ഇന്ത്യന്‍ നിര സീസണിലെ രണ്ടാം അങ്കത്തിന്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Badminton

ഇന്തോനേഷ്യന്‍ മാസ്റ്റേഴ്‌സ് : ഇന്ത്യന്‍ നിര സീസണിലെ രണ്ടാം അങ്കത്തിന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 14, 2020, 09:49 pm IST
Facebook
Twitter
WhatsAppTelegram

ജക്കാര്‍ത്ത: ലോക ബാഡ്മിന്റണ്‍ സീരീസിലെ 2020 ഇന്തോനേഷ്യന്‍ സൂപ്പര്‍ സീരീസിന് ഇന്ന് തലസ്ഥാന നഗരമായ ജക്കാര്‍ത്തയില്‍ തുടക്കമാകും. ലോക സീരീസ് 500ല്‍ ഉള്‍പ്പെട്ടിട്ടുള്ള മത്സരത്തില്‍ ലോകതാരങ്ങളെല്ലാം മാറ്റുരക്കും. മലേഷ്യന്‍ മാസ്റ്റേഴ്‌സില്‍ ക്വാര്‍ട്ടര്‍ ഘട്ടംവരെയെത്തിയ ഇന്ത്യയുടെ വനിതാതാരങ്ങളിലാണ് കൂടുതല്‍ പ്രതീക്ഷ.

ഇതിനിടെ പുരുഷവിഭാഗത്തില്‍ ലോക ഒന്നാം നമ്പറും ജപ്പാന്റെ കിരീട പ്രതീക്ഷയുമായ മൊമോട്ടോ വാഹനാപകടം കാരണം കളിക്കാനാവാത്തതിന്റെ നിരാശയിലാണ്. മൂക്കിന് പരിക്കേറ്റതിനാല്‍ മൂന്നുമാസത്തെ വിശ്രമമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇന്ത്യന്‍ നിരയില്‍ സൈനയും സിന്ധുവും സീസണിലെ കിരീട സാധ്യതക്കുള്ള പോരാട്ടം തന്നെയാകും ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടാം റൗണ്ടുമുതല്‍ കളിക്കാനിറങ്ങുന്ന സൈനയുടെ എതിരാളി ജപ്പാന്റെ സയായാ താക്കാഹാഷിയും സിന്ധുവിന്റെ എതിരാളി ജപ്പാന്റെ തന്നെ അയാ ഒഹോരിയുമാണ്.

പുരുഷവിഭാഗത്തില്‍ മലേഷ്യയിലെ ആദ്യ മത്സരത്തില്‍ പുറത്തായ കിഡംബി ശ്രീകാന്ത് മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്തോനേഷ്യയുടെ ഷേസാര്‍ ഹിരണ്‍ റുസ്താവിതോയാണ് എതിരാളി. എച്ച്. എസ്. പ്രണോയിയും സായി പ്രണീതും കശ്യപും അടക്കമുള്ള മികച്ച നിര സീസണിലെ രണ്ടാം ടൂര്‍ണ്ണമെന്റിലിറങ്ങുകയാണ്.

Share
Tweet
SendShare

More News from this section

ടി എം ഡബ്ല്യൂഎ റിയാദ് ബാഡ്മിന്റണ്‍ സീസണ്‍ 5 സംഘടിപ്പിച്ചു

ആദ്യം ലക്ഷ്യയുടെ തിരിച്ചുവരവ്, പിന്നാലെ സാത്വിക്-ചിരാഗിന്റെ പോരാട്ടം; ജപ്പാനെ തകര്‍ത്ത് ഇന്ത്യക്ക് മെഡല്‍ ഉറപ്പിച്ചു

ആദ്യ ഗെയിം കൈവിട്ടു, പിന്നെ തിരിച്ചടി; ചൈനയില്‍ ചൈനയെ വീഴ്‌ത്തി സാത്വിക്ചിരാഗിന്റെ കിരീടനേട്ടം

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പുരുഷ സിംഗിള്‍സില്‍ അലക്‌സ് ലാനിയര്‍ ലോകചാമ്പ്യന്‍; ലോക കിരീടം നേടുന്ന ആദ്യ ഫ്രഞ്ച് താരമെന്ന ചരിത്ര നേട്ടം

ലോക ഒന്നാം നമ്പറിനെതിരെ ആയുഷ് ഷെട്ടി; ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് കടുപ്പമേറിയ തുടക്കം

Latest News

‘ആ ചിത്രം എന്താണെന്ന് നിനക്കറിയാലോ’… ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തുവിട്ട് ഇരയായ പെൺകുട്ടിയുടെ കുടുംബം; കൊടുങ്ങല്ലൂരിൽ 18 കാരന്റെ മരണം; കേസിൽ പുതിയ വഴിത്തിരിവ്.

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies