ഹോക്കി പ്രോ-ലീഗ്: ഇന്ത്യ നെതര്‍ലന്റിനെ തകര്‍ത്തു; കളിയുടെ 13-ാം സെക്കന്റില്‍ ആദ്യ ഗോള്‍
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഹോക്കി പ്രോ-ലീഗ്: ഇന്ത്യ നെതര്‍ലന്റിനെ തകര്‍ത്തു; കളിയുടെ 13-ാം സെക്കന്റില്‍ ആദ്യ ഗോള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 08:14 am IST
Facebook
Twitter
WhatsAppTelegram

ഭുബനേശ്വര്‍: ലോക മൂന്നാം നമ്പര്‍ നെതര്‍ലന്റിനെ തകര്‍ത്ത് ഹോക്കി പ്രോലീഗില്‍ ഇന്ത്യക്ക് ഗംഭീര തുടക്കം. ഇന്നലെ നടന്ന മത്സരത്തില്‍ 5-2നാണ് ടീം ഇന്ത്യ ഓറഞ്ച് പടയെ കെട്ടുകെട്ടിച്ചത്. രണ്ടു മത്സരങ്ങള്‍ വീതമുള്ള പോരാട്ടത്തില്‍ ഇതോടെ ഇന്ത്യക്ക് 1-0ന്റെ ലീഡായി.

കളിയുടെ ആദ്യ മിനിറ്റിനുള്ളില്‍ത്തന്നെ ഗുര്‍ജന്‍ സിംഗ് ഗോള്‍നേടി. കളി തുടങ്ങി 13-ാം സെക്കന്റില്‍ ഗോള്‍ നേടി നെതര്‍ലാന്റ്‌സിനെ ഞെട്ടിച്ചു.1976ല്‍ മോണ്ട്രിയല്‍ ഒളിമ്പിക്‌സില്‍ ആദ്യ 15-ാം സെക്കന്റില്‍ ഗോള്‍നേടിയ മുന്‍ ഇന്ത്യന്‍ താരം അജിത് സിംഗിന്റെ റെക്കോഡാണ് ഗുര്‍ജന്‍ സിംഗ് തിരുത്തിയത്. രൂപേന്ദ്രപാല്‍ സിംഗിന്റെ ഇരട്ട ഗോളിന്റെ മികവിലാണ് ഹോക്കി ഇന്ത്യ വിജയം നേടിയത്. രണ്ടു ഗോളുകളും പെനാല്‍റ്റികളെ മുതലാക്കിയായിരുന്നു. കളിയുടെ 12-ാംമിനിറ്റിലായിരുന്നു രൂപേന്ദ്രയുടെ ആദ്യ ഗോള്‍. തുടര്‍ന്ന് 14-ാം മിനിറ്റില്‍ നെതര്‍ലന്റ് ആദ്യ ഗോള്‍ നേടി. 28-ാം മിനിറ്റില്‍ ജെറോന്‍ ഹെറ്റ്‌സ്പര്‍ഗര്‍ സമനിലപിടിച്ചു.

എന്നാല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ മദീപിലൂടെ 34-ാം മിനിറ്റിലും ലളിത് ഉപാധ്യായയിലൂടെ 36-ാം മിനിറ്റിലും ഗോളടിച്ച് നെതര്‍ലാന്റിസിനെ ഞെട്ടിച്ചു. തുടര്‍ന്ന് 46-ാം മിനിറ്റില്‍ വിജയം ആധികാരികമാക്കി 5-ാം ഗോളും രൂപേന്ദ്രസിംഗിന് കിട്ടിയ പെനാല്‍റ്റിയിലൂടെ ഇന്ത്യ സ്വന്തമാക്കി. ഇന്ന് രണ്ടാം മത്സരം നെതര്‍ലാന്റ്ിനെതിരെ നടക്കും.

A good way to start an #OlympicYear Well done boys! #IndvsNed #fihproleague2020 #HockeyVichMeriJaanVassdi pic.twitter.com/OHH3EwiBcL

— Balbir Singh Sr. (@BalbirSenior) January 18, 2020

ഒളിമ്പിക്‌സിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ ജയത്തോടെ തുടങ്ങിയതില്‍ നിരവധി മുതിര്‍ന്ന താരങ്ങള്‍ അഭിനന്ദനവുമായെത്തി. മുന്‍ അന്താരാഷ്‌ട്രതാരം ബല്‍ബീര്‍ സിംഗാണ് ട്വിറ്ററിലൂടെ മികച്ചതുടക്കത്തെ പുകഴ്‌ത്തിയത്.

Share88
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies