മദ്ദാറാം ഇനി കളിക്കുക സ്വന്തം ക്രിക്കറ്റ് കിറ്റുകൊണ്ട്; കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളമായ ബസ്തറില്‍ ക്രിക്കറ്റ് കളിച്ച് മനം കവര്‍ന്ന ദിവ്യാംഗനായ കുട്ടിക്ക് സച്ചിന്റെ സമ്മാനം
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മദ്ദാറാം ഇനി കളിക്കുക സ്വന്തം ക്രിക്കറ്റ് കിറ്റുകൊണ്ട്; കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളമായ ബസ്തറില്‍ ക്രിക്കറ്റ് കളിച്ച് മനം കവര്‍ന്ന ദിവ്യാംഗനായ കുട്ടിക്ക് സച്ചിന്റെ സമ്മാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 12:52 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂര്‍: മദ്ദാറാം എന്ന ദിവ്യാംഗനായ കുട്ടിയുടെ ജീവിതത്തിലെ മറക്കാനാകാത്ത ദിനങ്ങളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. മദ്ദാറാം ക്രിക്കറ്റ് കളിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും ട്വീറ്റ് ചെയ്ത വീഡിയോ നിരവധിയാളുകളാണ് പങ്കുവെച്ചത്. ഇതിനു പിന്നാലെ മദ്ദാറാമിന് സച്ചിന്‍ നേരിട്ട് ക്രിക്കറ്റ് കിറ്റ് സമ്മാനമായി നല്‍കിയിരിക്കുകയാണ്.

‘ഞാന്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച കളിയാണ് ക്രിക്കറ്റ്. ക്രിക്കറ്റ് ഇതിഹാസം നല്‍കിയ സമ്മാനം സ്വീകരിച്ച ഈ ദിവസം ജീവിതത്തില്‍ മറക്കാന്‍ കഴിയില്ല. ഈ ബാറ്റ് കൈയ്യില്‍ പിടിക്കുമ്പോള്‍ ഞാന്‍ ആരാവണമെന്ന് ആഗ്രഹിച്ചോ അത് സാക്ഷാത്കരിക്കപ്പെട്ട അനുഭൂതിയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ക്രിക്കറ്റ് കളിക്കുന്നു. ഇതിനോടകം തന്നെ ക്രിക്കറ്റ് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരിക്കുന്നു’. മദ്ദാറാം പറഞ്ഞു.

Start your 2020 with the inspirational video of this kid Madda Ram playing cricket 🏏 with his friends.
It warmed my heart and I am sure it will warm yours too. pic.twitter.com/Wgwh1kLegS

— Sachin Tendulkar (@sachin_rt) January 1, 2020

സച്ചിന്‍ സമ്മാനിച്ച ക്രിക്കറ്റ് കിറ്റ് അത്യധികം സന്തോഷത്തോടെയാണ് മദ്ദാറാം സ്വീകരിച്ചത്. സച്ചിന്റെ മാനേജരാണ് മദ്ദാറാമിന് കിറ്റ് സമ്മാനിച്ചത്. കിറ്റിനൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടേയിരിക്കണമെന്ന സന്ദേശവും സച്ചിന്‍ മദ്ദാറാമിന് നല്‍കി. തന്റെ പ്രിയപ്പെട്ട താരം നല്‍കിയ ബാറ്റ് നെഞ്ചോട് ചേര്‍ത്ത് മദ്ദാറാം സച്ചിന്റെ സന്ദേശം ഉറക്കെ വായിക്കുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

Share138
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

ക്യാപ്റ്റൻ മച്ച്ഛറിന് ഗുളിക നൽകാൻ ശ്രമിച്ചെന്ന് യാത്രക്കാരന്റെ മൊഴി, മാലദ്വീപ് സ്വദേശികളായ പൈലറ്റുമാർ കസ്റ്റഡിയിൽ; ഫ്ലൈദുബായ് വിമാനത്തിലെ ആക്രമണത്തിൽ ദുരൂഹതയേറുന്നു

ജൂതപ്പള്ളി ആക്രമണം: പ്രതി നിരവധി തീവ്രവാദ ഗ്രൂപ്പുകളിൽ അംഗം; ടെലഗ്രാമിൽ ‘ബോസ്’ എന്നയാളുമായി ബന്ധം: കൊച്ചി ഡിസിപി

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies