9000 ക്ലബ്ബിലെത്തി ഹിറ്റ്മാൻ; നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരം
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

9000 ക്ലബ്ബിലെത്തി ഹിറ്റ്മാൻ; നേട്ടം സ്വന്തമാക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2020, 06:45 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു: 9000 ക്ലബ്ബിലിടംപിടിച്ച് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാത്തെ ഏകദിനത്തിൽ നാല് റൺസ് നേടിയതോടെയാണ് രോഹിത് നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ഇരുപതാമത്തെ താരവും ഏഴാമത്തെ ഇന്ത്യൻ താരവുമാണ് രോഹിത്.

217 ഇന്നിംഗ്സുകളിൽ നിന്നാണ് രോഹിത് 9000 റൺസ് പൂർത്തിയാക്കിയത്. സച്ചിൻ, ദ്രാവിഡ്, ഗാംഗുലി, അസ്ഹറുദ്ദീൻ, ധോണി, കോഹ് ലി എന്നിവരാണ് ഏകദിനത്തിൽ 9000 ക്ലബ്ബിലെത്തിയ മറ്റ് ഇന്ത്യൻ താരങ്ങൾ.

ഓസിസിനെതിരായ രണ്ടാം ഏകദിനത്തിൽ മറ്റൊരു നേട്ടം കൂടി രോഹിത് സ്വന്തമാക്കിയിരുന്നു. സച്ചിൻ, ഗാംഗുലി, സേവാഗ് എന്നിവർക്കൊപ്പം എലൈറ്റ് ലിസ്റ്റിലിടം പിടിച്ചിരുന്നു രോഹിത്. മൂവർ സംഘത്തിന് ശേഷം ഏകദിനത്തിൽ ഓപ്പണറായി ഏഴായിരം റൺസ് തികക്കുന്ന താരമെന്ന നേട്ടമായിരുന്നു ഹിറ്റ്മാൻ സ്വന്തമാക്കിയത്.

Share265TweetSendShare

More News from this section

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

Latest News

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിന്റെ വെളിപ്പെടുത്തൽ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies