ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : ഇന്ത്യന്‍ ലക്കി ലോസര്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ആദ്യ റൗണ്ടില്‍ പുറത്ത്
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Tennis

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : ഇന്ത്യന്‍ ലക്കി ലോസര്‍ താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ആദ്യ റൗണ്ടില്‍ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2020, 11:37 am IST
Facebook
Twitter
WhatsAppTelegram

മെല്‍ബണ്‍: ഇന്ത്യയുടെ പുരുഷ താരം പ്രജ്‌നേഷ് ഗുണേശ്വരന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യറൗണ്ടില്‍ പുറത്തായി.ടാറ്റുസുമാ ഇറ്റോ എന്ന ജപ്പാന്‍ താരത്തോടാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത് സ്‌ക്കോര്‍: 4-6,2-6,5-7. ആദ്യ രണ്ടു സെറ്റുകളും കൈവിട്ട പ്രജ്‌നേഷ് പക്ഷെ മൂന്നാം സെറ്റില്‍ മികച്ച കളി പുറത്തെടുത്തു. ടൈബ്രേക്കറിലേക്ക് സെറ്റ് എത്തിച്ച ശേഷമാണ് പ്രജ്‌നേഷ് മുട്ടുമടക്കിയത്.

യോഗ്യതാ മത്സരത്തില്‍ തോറ്റിട്ടും തൊട്ടുമുന്നിലുണ്ടായിരുന്ന താരം പരിക്കുമൂലം പിന്മാറിയതിനെതുടര്‍ന്നാണ് പ്രജിനേഷിന് ലക്കി ലോസര്‍ എന്‍ട്രിയിലൂടെ പ്രശസ്തമായ ഗ്രാന്‍സ്ലാം ടൂര്‍ണ്ണമെന്റിലേക്ക് നറുക്കുവീണത്. ഇന്ത്യയുടെ ടോപ് റാങ്ക് താരമായ പ്രജ്‌നേഷ് നിലവില്‍ ലോക റാങ്കിംഗില്‍ 122-ാം സ്ഥാനക്കാരനാണ്. ഇതിന് മുമ്പ് നാലു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ഒന്നാം റൗണ്ടില്‍ കളിച്ചിട്ടുള്ള പ്രജ്‌നേഷ് കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണിലും യുഎസ് ഓപ്പണിലും വിംബിള്‍ഡണിലും കളിച്ചിരുന്നു.

യോഗ്യതാ മത്സരങ്ങളില്‍ മികച്ച താരങ്ങളായ ഹാരീ ബ്രൗര്‍ഷിയറിനേയും യാന്നിക് ഹാന്‍ഫ്മാനേയും തോല്‍പ്പിച്ച ശേഷമാണ് ഗുല്‍ബിസിനോട് തോറ്റത്. എന്നാല്‍ തുടര്‍ന്ന് മൂന്ന് താരങ്ങള്‍ പരിക്കുമൂലം പിന്മാറിയതോടെ പ്രജ്‌നേഷിന് ലക്കി ലോസര്‍ പ്രവേശനം ലഭിക്കുകയായിരുന്നു.

Share
Tweet
SendShare

More News from this section

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

സബലെങ്കയെ വീഴ്‌ത്തി റൈബാകിന; കന്നി യുഎസ് ഓപ്പണ്‍ കിരീടം, പുതിയ ലോക ഒന്നാം നമ്പര്‍

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

യുഎസ് ഓപ്പണില്‍ വമ്പന്‍ അട്ടിമറി; വീനസും ജോക്കോവിച്ചും ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്

US Open Mixed Doubles: സെറീന വില്യംസ്-കാര്‍ലോസ് അല്‍കാരസ് സഖ്യത്തിന് ക്വാര്‍ട്ടറില്‍ തോല്‍വി; സെമിഫൈനല്‍ നഷ്ടമായി

സെറീന-അല്‍ക്കരാസ് സഖ്യം യുഎസ് ഓപ്പണ്‍ മിക്സഡ് ഡബിള്‍സില്‍; ആരാധകര്‍ക്ക് ആവേശം

Latest News

അമേരിക്കയിൽ മുഹമ്മദ് യൂനുസിനെതിരെ പ്രതിഷേധം; ‘ഭീകരവാദി’യെന്ന് വിളിച്ച് ബംഗ്ലാദേശ് പ്രവാസികൾ, മടക്കിപ്പോകണമെന്ന് മുദ്രാവാക്യം

പോപ്പ് ലിയോ പതിനാലാമന് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയകരം, വലത് ശ്വാസകോശത്തിന്റെ താഴത്തെ ഭാഗം നീക്കി

എഴുത്തച്ഛന് സ്മാരകം പോലുമില്ലാത്തത് മലയാളി സമൂഹത്തിന് അപമാനം: ശങ്കു. ടി ദാസ്

ദീപാവലിക്ക് സ്വീറ്റ്സ് ചോദിച്ചു; ജെസിബി മുതൽ ടിവിയും ഫ്രിഡ്ജും വരെ CODയായി ഓർഡർ ചെയ്ത് അജ്ഞാതർ; ഇൻഫ്ലുവൻസർക്ക് കിട്ടിയത് എട്ടിന്റെ പണി

കണ്ണൂർ ദസറയിൽ സി. സദാനന്ദൻ മാസ്റ്റർ എംപിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിഷേധവുമായി ബിജെപി

പാറ്റകൾ ജയിലിലേക്ക്; സൗരവ് ദാസിനെയും അശുതോഷ് രംഗയെയും അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies