ക്രാഷ് ടെസ്റ്റില്‍ ടാറ്റയെ മറികടന്ന് മഹീന്ദ്ര; സുരക്ഷയില്‍ നെക്‌സോണിനേയും അള്‍ട്രോസിനേയും കടത്തിവെട്ടി എക്‌സ്‌യുവി 300
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ക്രാഷ് ടെസ്റ്റില്‍ ടാറ്റയെ മറികടന്ന് മഹീന്ദ്ര; സുരക്ഷയില്‍ നെക്‌സോണിനേയും അള്‍ട്രോസിനേയും കടത്തിവെട്ടി എക്‌സ്‌യുവി 300

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2020, 06:03 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യന്‍ കാറുകള്‍ സുരക്ഷ പരിശോധനയില്‍ മികവു പുലര്‍ത്തുന്ന കാഴ്ചയാണ് അടുത്തിടെ കണ്ടുവരുന്നത്. അടിമുടി മാറ്റങ്ങളുമായെത്തിയ ടാറ്റ ഇന്ത്യന്‍ വാഹന വിപണിയില്‍ കുതിച്ചുപായുകയാണ്. ഗ്ലോബല്‍ ന്യൂ കാര്‍ അസെസ്‌മെന്റ് പ്രോഗ്രാമില്‍(ജിഎന്‍സിഎപി) കാഴ്ചവെച്ച പ്രകടനം തന്നെയാണ് ടാറ്റയെ കരുത്തനാക്കിയത്. നെക്‌സോണും അള്‍ട്രോസും മാത്രമാണ് ക്രാഷ് ടെസ്റ്റുകളെ അതിജീവിച്ച് 5 സ്റ്റാറുകള്‍ സ്വന്തമാക്കിയിരുന്നതെങ്കില്‍ ആ പട്ടികയിലേക്ക് മഹീന്ദ്രയുടെ പേരും ഇതാ എഴുതിച്ചേര്‍ത്തിരിക്കുകയാണ്.

അടുത്തിടെ നടന്ന ഗ്ലോബല്‍ എന്‍സിഎപിയുടെ ക്രാഷ് ടെസ്റ്റില്‍ മഹീന്ദ്ര 5 സ്റ്റാര്‍ നേട്ടം സ്വന്തമാക്കിയിരുന്നു. പട്ടികയില്‍ ടാറ്റക്കൊപ്പം സ്ഥാനം പിടിച്ചതിന് പുറമെ സുരക്ഷയുടെ കാര്യത്തിലും മഹീന്ദ്ര ടാറ്റയെ മറികടന്നു. ക്രാഷ് ടെസ്റ്റില്‍ നെക്‌സോണിനേക്കാളും അള്‍ട്രോസിനേക്കാളും മികച്ച പ്രകടനമാണ് എക്‌സ്‌യുവി 300 കാഴ്ചവെച്ചത്.

ക്രാഷ് ടെസ്റ്റില്‍ 16.06 പോയിന്റാണ് ടാറ്റ നെക്‌സോണിന് ലഭിച്ചത്. അള്‍ട്രോസിന് 16.13 പോയിന്റ് ലഭിച്ചിരുന്നു. എന്നാല്‍ 16.42 പോയിന്റുകള്‍ സ്വന്തമാക്കിയാണ് മഹീന്ദ്ര എക്‌സ്‌യുവി 300 ടാറ്റയെ ഞെട്ടിച്ചത്. കുട്ടികളുടെ സുരക്ഷയില്‍ 4 സ്റ്റാറുകളും സ്വന്തമാക്കിയ എക്‌സ്‌യുവി 300 ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ ഇതുവരെ സ്വന്തമാക്കാത്ത നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

Share168
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

ഒമ്പത് ദിവസത്തെ ഓണാവധി കഴിഞ്ഞു, ഇനി സ്കൂളിലേക്ക്; സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും, മാറ്റിവെച്ച പരീക്ഷയും സെപ്റ്റംബർ ഒന്നിന്

ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം; തിരുവനന്തപുരത്ത് വമ്പൻ ഘോഷയാത്ര ഉപരാഷ്‌ട്രപതി ഫ്ലാഗ് ഓഫ് ചെയ്യും;, ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം

ബാലഗോകുലം ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്; 51,000 രൂപയും ശില്‍പവും പ്രശംസാപത്രവും സമ്മാനിച്ചു

എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതത്തിന്റെ പാരമ്പര്യം; മുസ്ലിങ്ങൾ ഭാരതത്തിൽ ഉണ്ടാകരുതെന്ന് കരുതുന്നയാൾ ഹിന്ദുവായി തുടരില്ല’; ന്യൂയോർക്കിൽ നിലപാട് വ്യക്തമാക്കി മോഹൻ ഭാഗവത്

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies