ആത്മവിശ്വാസത്തില്‍ ഇന്ത്യ, വിജയത്തുടക്കം തേടി ന്യൂസിലന്‍ഡ്; ആദ്യ ട്വന്റി20 നാളെ
Thursday, July 9 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ആത്മവിശ്വാസത്തില്‍ ഇന്ത്യ, വിജയത്തുടക്കം തേടി ന്യൂസിലന്‍ഡ്; ആദ്യ ട്വന്റി20 നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2020, 05:30 pm IST
FacebookTwitterWhatsAppTelegram

ഓക്‌ലന്‍ഡ്: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരക്ക് നാളെ തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നാളെ ഓക്‌ലന്‍ഡില്‍ നടക്കും. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.20നാണ് മത്സരം ആരംഭിക്കുക.

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ന്യൂസിലന്‍ഡില്‍ എത്തിയത്. ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്. അവസാനമായി ന്യൂസിലന്‍ഡില്‍ പര്യടനം നടത്തിയപ്പോള്‍ ഏകദിന പരമ്പര ഇന്ത്യയും ട്വന്റി20 പരമ്പര ന്യൂസിലന്‍ഡുമാണ് സ്വന്തമാക്കിയിരുന്നത്.

ഓസീസ് പരമ്പരയില്‍ ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരു പോലെ മികച്ച പ്രകടനം പുറത്തെടുത്തത് ഇന്ത്യക്ക് ശുഭ പ്രതീക്ഷ നല്‍കുന്നു. അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ രോഹിത്തും തുടര്‍ച്ചയായി അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും മികച്ച ഫോമിലാണ്. നവ്ദീപ് സൈനി, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ ട്വന്റി20 പരമ്പരയില്‍ കളിക്കും.

മറുഭാഗത്ത്, നായകന്‍ കെയിന്‍ വില്യാംസണ്‍ ന്യൂസിലന്‍ഡ് ടീമില്‍ തിരിച്ചെത്തി. പരിക്കിന്റെ പിടിയിലായിരുന്ന പേസര്‍മാരായ ട്രെന്‍ഡ് ബോള്‍ട്ടും ലോക്കി ഫെര്‍ഗൂസണും ടീമിനൊപ്പം ചേര്‍ന്നു. എന്നാല്‍ കഴിഞ്ഞ മാസം സ്വന്തം നാട്ടില്‍ നടന്ന ട്വന്റി20 പരമ്പരയില്‍ ന്യൂസിലന്‍ഡ് ഓസ്‌ട്രേലിയയോട് 3-0ന് പരാജയം ഏറ്റുവാങ്ങിയിരുന്നു.

Share71TweetSendShare

More News from this section

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

‘We Want Sanju’; ഗംഭീറിനെതിരെ ആരാധകരുടെ പ്രതിഷേധം, നോട്ടിങ്ഹാമില്‍ മുഴങ്ങിയത് സഞ്ജുവിന്റെ പേര്

സഞ്ജുവിനെ വിശ്രമിപ്പിച്ചതല്ല, ടീമില്‍ നിന്ന് ഒഴിവാക്കിയതാണ്’; ഇന്ത്യന്‍ ടീം മാനേജ്മെന്റിനെതിരെ ഹര്‍ഷ ഭോഗ്ലെയുടെ വിമര്‍ശനം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

‘വംശീയ അധിക്ഷേപ’ സിഗ്‌നല്‍ കാട്ടിയ ഈജിപ്ത് പരിശീലകന് മഞ്ഞക്കാര്‍ഡ്; അര്‍ജന്റീന മത്സരത്തിലെ റഫറിയിങ് വീണ്ടും വിവാദത്തില്‍

Latest News

ഇന്ന് രാത്രി ഇറാനെതിരെ വീണ്ടും ശക്തമായ ആക്രമണം’; മുന്നറിയിപ്പുമായി ട്രംപ്, പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി

പി.എസ്.സി റിക്രൂട്ട്മെന്റ് ക്രമക്കേട്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച്; അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ഉത്തരക്കടലാസ് നശിപ്പിക്കാന്‍ തീരുമാനം; വിവാദത്തില്‍

60 കിലോമീറ്റര്‍ ദൂരപരിധിയില്‍ കൃത്യത തെളിയിച്ച് പിനാക; ദീര്‍ഘദൂര ഗൈഡഡ് റോക്കറ്റിന്റെ വിജയപരീക്ഷണം നടത്തി ഡിആര്‍ഡിഒ

മെല്‍ബണില്‍ ഉജ്ജ്വല സ്വീകരണം; ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി

അതിതീവ്ര മഴ; കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി

ശക്തമായ മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; വയനാട്ടില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശം

ഭാര്യയുടെ പിഎസ്‌സി നിയമനം; മുസ്ലിം ലീഗ് നേതാവിന് കൈക്കൂലി നൽകിയെന്ന് പിഎസ്‌സി അംഗത്തിന്റെ വെളിപ്പെടുത്തൽ

വിവാഹത്തിന് ഏറ്റവും അനുയോജ്യമായ പ്രായം ഏത്? ജീവിതവിജയത്തിൽ പ്രായത്തിന് പങ്കുണ്ടോ??

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies